Local

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 291 പേര്‍ക്ക് കോവിഡ്; ഏറ്റവും കൂടുതല്‍ രോഗികള്‍ പന്തളത്ത്; 426 പേര്‍ രോഗമുക്തരായി

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 291 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റു സംസ്ഥാനത്തുനിന്നും വന്നതും 290 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു...

മൂലൂര്‍ സ്മാരകത്തില്‍ കരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു

പത്തനംതിട്ട: സരസകവി മൂലൂരിന്റെ ഇലവുംതിട്ടയിലെ സ്മാരകത്തില്‍ വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ക്കായുള്ള വിദ്യാരംഭ ചടങ്ങുകളും കവിസംഗമവും നടന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ വിദ്യാരംഭ ചടങ്ങിന് പുറമേ നിന്നും ആചാര്യന്മാര്‍ ഉണ്ടായിരുന്നില്ല. കുട്ടികളുടെ മാതാപിതാക്കള്‍ തന്നെ...

തിരുവല്ലയിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ; മരിച്ചത് തിരുവല്ല പെരുന്തുരുത്തി സ്വദേശി

തിരുവല്ല: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല പെരുന്തുരുത്തി പന്നിക്കുഴി ചുള്ളിക്കണ്ടത്തിൽ രഞ്ചു ചന്ദ്രനെ(41)യാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ രഞ്ചുവിന്റെ മൃതദേഹം...

ഡോ. മാത്യൂസ് മാർ സേവേറിയോസ് കാതോലിക്കാ ബാവയായി സ്ഥാനം ഏറ്റെടുത്തു; ചടങ്ങുകൾ നടന്നത് അഘോഷകരമായ അന്തരീക്ഷത്തിൽ; ചടങ്ങുകളുടെ വീഡിയോ കാണാം

പരുമല: മലങ്കര ഓർത്തഡക്സ് സുറിയാനി സഭയുടെ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായി കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ സേവേറിയോസിനെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. ഡോ. മാത്യൂസ് മാർ...

കേരള പോലീസിന് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി സര്‍ക്കാർ; പൊലീസ് സ്റ്റേഷനില്‍ ലഭിക്കുന്ന ഒരു പരാതിയും അവഗണിക്കരുത്

പോലീസ് സ്റ്റേഷനില്‍ ലഭിക്കുന്ന ഒരു പരാതിയും അവഗണിക്കപ്പെടരുത് വ്യക്തമാക്കി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍.ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പോലീസ് മേധാവി അനില്‍കാന്ത് പുറത്തിറക്കി. പോലീസുദ്യോഗസ്ഥര്‍ ജനങ്ങളോട് മാന്യമായി പെരുമാറണം.എസ്എച്ച്ഒ മുതലുള്ള എല്ലാം...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics