Local

അന്താരാഷ്ട്ര ബാലികാ ദിനാചരണം; പത്തനംതിട്ട ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു

പത്തനംതിട്ട: അന്താരാഷ്ട്ര ബാലികാ ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. മല്ലപ്പള്ളി സെന്റ് തോമസ് കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് സോഷ്യല്‍ വര്‍ക്കിലെ കുട്ടികളുടെ സഹകരണത്തോടെ...

വയലാർ അവാർഡ് നേടിയ ബെന്യാമിന് ആശംസകൾ അറിയിച്ച് മന്ത്രി സജി ചെറിയാൻ

പന്തളം: വയലാർ അവാർഡ് നേടിയ സാഹിത്യകാരൻ ബെന്യാമിന് ആശംസകളുമായി മന്ത്രി സജി ചെറിയാൻ പന്തളത്ത് വീട്ടിൽ എത്തി. ബെന്യാമിൻ മന്ത്രിക്ക് താൻ എഴുതിയ പുസ്തകങ്ങൾ സമ്മാനിച്ചു. എഴുത്തിന്റെ വഴികളെപ്പറ്റിയും, ചരിത്രപരമായ ബന്ധത്തെക്കുറിച്ചും അദ്ദേഹം...

കവിയൂർ തോട്ടഭാഗത്ത് വീണ്ടും അപകടം: റോഡരികിലെ പുല്ലിൽ തെന്നി നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു; ശബരിമല പാതയായിട്ടു പോലും കാടുകൾ വെട്ടിത്തെളിക്കാതെ പൊതുമരാമത്ത് വകുപ്പ്

കവിയൂർ: തോട്ടഭാഗത്ത് കഴിഞ്ഞ ദിവസം അപകടമുണ്ടായതിനു സമീപത്ത് തന്നെ വീണ്ടും അപകടം. രോഗിയുമായി ആശുപത്രിയിലേയ്ക്കു പോയ കാർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ചു. മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കുന്നതിനിടെ റോഡരികിൽ അമിതമായി വളർന്നു...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 179 പേര്‍ക്ക് കോവിഡ്; മൂന്ന് മരണം സ്ഥിരീകരിച്ചു; 1306 പേര്‍ രോഗമുക്തരായി; ഏറ്റവുമധികം രോഗബാധിതര്‍ പന്തളത്ത്

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 179 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്തു നിന്നും വന്നതും 178 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത...

കോന്നി- ചന്ദനപ്പളളി റോഡരികിലെ അശാസ്ത്രീയ ഓട നിര്‍മ്മാണം; വീടുകളുടെ മതില്‍ ഇടിഞ്ഞ് വീഴുന്നു

പത്തനംതിട്ട: കോന്നി - ചന്ദനപ്പള്ളി റോഡില്‍ ചപ്പാത്തുപടി മുതല്‍ തെങ്ങുംകാവ് വരെയുള്ള ഭാഗത്തെ ഓടയുടെ അശാസ്ത്രീയമായ നിര്‍മ്മാണം പ്രദേശ വാസികള്‍ക്ക് വിനയാകുന്നു. നിരവധി മതിലുകള്‍ ഇടിഞ്ഞു വീഴുന്നത് കാണിച്ച് തെങ്ങുംകാവ് റസിഡന്റ്‌സ് അസോസിയേഷനാണ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics