Local

ഉത്തർപ്രദേശിലെ ലഖിംപുരിൽ കർഷകർക്ക് നേരെ വാഹനമോടിച്ചു കയറ്റിയ സംഭവം; ആശിഷ് മിശ്ര അറസ്റ്റിൽ

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ഖിം​പു​രി​ൽ ക​ർ​ഷ​ക​ർ​ക്ക് നേ​രെ വാ​ഹ​ന​മോ​ടി​ച്ചു ക​യ​റ്റി​യ സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി​യു​ടെ മ​ക​ൻ ആ​ശി​ഷ് മി​ശ്ര അ​റ​സ്റ്റി​ൽല​ഖിം​പു​ർ ഖേ​രി​യി​ലെ ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ൽ ന​ട​ന്ന 12 മ​ണി​ക്കൂ​ർ ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷ​മാ​ണ് ആ​ശി​ഷി​ന്‍റെ അ​റ​സ്റ്റ്...

എം.ഒ.സി.സി.ടി ചാരിറ്റബിൾ ട്രസ്റ്റിന്റെ വാട്‌സ് ആപ്പ് കൂട്ടായ്മയുടെ ഒന്നാം വാർഷിക ദിനത്തിൽ ധനസഹായം നൽകി

തിരുവല്ല: മഞ്ഞാടി ഓൺലൈൻ കമ്മ്യൂണിറ്റി ചാരിറ്റബിൾ ട്രസ്റ്റിന്റെ ( എം.ഒ.സി.സി.ടി ) വാട്‌സ് ആപ്പ് കൂട്ടായ്മയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കിഡ്‌നി സംബന്ധമായ രോഗത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്വപ്ന സജിക്ക് വേണ്ടി സമാഹരിച്ച ധനസഹായം...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 447 പേര്‍ക്ക് കോവിഡ്; രണ്ട് മരണം സ്ഥിരീകരിച്ചു; 481 പേര്‍ രോഗമുക്തരായി; ഏറ്റവുമധികം രോഗബാധിതര്‍ തിരുവല്ലയില്‍

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 447 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 447 പേരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ജില്ലയില്‍ ഇന്ന് 481 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 176276...

ഐ.സി.ഡി.എസ് വാർഷികം കവിയൂർ പഞ്ചായത്തിൽ 11 ന് നടക്കും: ജില്ലാ പഞ്ചായത്തംഗം ലതാ കുമാരി ഉദ്ഘാടനം ചെയ്യും

മല്ലപ്പള്ളി: ഐ സി ഡി എസിന്റെ നേതൃത്വത്തിൽ കവിയൂർ പഞ്ചായത്തിലെ 46-ാം വാർഷിക ആഘോഷം നടക്കും.ഒക്ടോബർ 11-ാം തീയതി 11 മണിക്ക് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ലതാ കുമാരി ഉദ്ഘാടനം ചെയ്യും....

മണ്ണുമാഫിയക്കെതിരെ നിലപാട് കടുപ്പിച്ച് പത്തനംതിട്ട നഗരസഭ; കെട്ടിട നിർമ്മാണത്തിന്റെ മറവിൽ മണ്ണ് മാന്തുന്ന കൊള്ള സംഘങ്ങൾക്കെതിരെ നഗരസഭയിൽ വിമർശനം

പത്തനംതിട്ട: നഗരസഭയിൽ നിന്നും നൽകുന്ന കെട്ടിട നിർമാണ അനുമതിയുടെ മറവിൽ മണ്ണ് മാഫിയയുടെ പ്രവർത്തനം അനുവദിക്കില്ല എന്ന് പത്തനംതിട്ട നഗരസഭാ കൗൺസിൽ യോഗത്തിൽ ചെയർമാൻ അഡ്വ. ടി.സക്കീർ ഹുസൈൻ വ്യക്തമാക്കി. പല കെട്ടിടനിർമാണ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics