ഇടുക്കി: ഡാം തുറക്കുന്നതിനുള്ള അവസാന വട്ട ക്രമീകരണങ്ങൾ പുരോഗമിക്കുന്നു. നിലവിലെ തീരുമാന പ്രകാരം രാവിലെ 10.55 ന് സൈറൺ മുഴക്കും തുടർന്ന് മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ ഡാം ഷട്ടർ തുറക്കുംരാവിലെ 10.55 ന് മുന്നറിയിപ്പ്...
കേരളത്തിൽ ഇടുക്കി, വയനാട് ജില്ലകളിൽ ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കാൻ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ തയ്യാറെടുക്കുന്നു.മഴയെ അടിസ്ഥാനമാക്കിയുള്ള മുന്നറിയിപ്പ് സംവിധാനമാണ് കേരളത്തിൽ സ്ഥാപിക്കുന്നത്. അടുത്ത മഴ സീസണിന് മുൻപു തന്നെ സ്ഥാപിക്കാനാണ്...
പത്തനംതിട്ട: മല്ലപ്പളളി താലൂക്കില്‍ ശക്തമായ മഴയില്‍ വീടുകള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ പരിശോധിക്കുന്നതിന് ഒക്ടോബര്‍ 19 മുതല്‍ വില്ലേജ് ഓഫീസുകളില്‍ ലഭിക്കുന്ന അപേക്ഷയുടെ അടിസ്ഥാനത്തില്‍ 10 റവന്യൂ സംഘങ്ങള്‍ വീടുകള്‍ പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം...
തിരുവല്ല: നഗരമധ്യത്തിൽ ബൈപ്പാസ് റോഡിൽ താഴ്ന്നു കിടന്ന കേബിൾ കഴുത്തിൽ കുരുങ്ങി നടു റോഡിൽ തലയടിച്ചു വീണ ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു. ചെങ്ങന്നൂർ കല്ലിശേരി സ്വദേശി ജോബിൻ എം.ജോസഫാണ് (25) റോഡിൽ...
തിരുവല്ല: കവിയൂർ തോട്ട ഭാഗത്ത് ഒരാഴ്ചയ്ക്കിടെ റോഡിനെ ചോരയിൽ മുക്കി മൂന്നാമത്തെ അപകടം. പ്രളയ ജലത്തിൽ നിന്നും രക്ഷനേടുന്നതിനായി റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനു പിന്നിൽ ബൈക്ക് ഇടിച്ചാണ് തിങ്കളാഴ്ച അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി...