Local

എം.സി റോഡില്‍ സിമന്റ് കവലയില്‍ വാഹനാപകടം: മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചു; അപകടത്തില്‍ ആര്‍ക്കും സാരമായി പരിക്കില്ല; ഒഴിവായത് വന്‍ ദുരന്തം

കോട്ടയം: എം.സി റോഡില്‍ നാട്ടകം സിമന്റ് കവലയില്‍ വാഹനാപകടം. നിയന്ത്രണം വിട്ട മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചു. തടിലോറിയും, ഇയോൺ കാറും, ബൈക്കുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ആര്‍ക്കും കാര്യമായി പരിക്കേറ്റില്ല. വ്യാഴാഴ്ച വൈകിട്ട് എട്ടരയോടെ...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 490 പേര്‍ക്ക് കോവിഡ്; മൂന്ന് മരണം സ്ഥിരീകരിച്ചു; 603 പേര്‍ രോഗമുക്തരായി; ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 11106 പേര്‍

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 490 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശത്തു നിന്നും വന്നതും അഞ്ചു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നതും 483 പേര്‍...

രാമപുരത്ത് കോണ്‍ഗ്രസ്സില്‍ നിന്നും നേതാക്കള്‍ കേരളാ കോണ്‍ഗ്രസ്സ് (എം) ലേക്ക്

കോട്ടയം. കോണ്‍ഗ്രസ്സ് രാമപുരം മണ്ഡലം പ്രസിഡന്റും, സി.സി.സി മെമ്പറും മുന്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഡി. പ്രസാദ് ഭക്തിവിലാസത്തിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ കോണ്‍ഗ്രസ്സ് വിട്ട് കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടിയില്‍ അംഗത്വം...

വൃന്ദാവനം തീയറ്റർ പടി നിരന്തരം അപകട മേഖലയാകുന്നു: ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിക്കാൻ രണ്ടു വഴികൾ; വഴിയറിയാതെ നേരെ പോയാൽ അപകടം ഉറപ്പ്; കാട് തെളിയിച്ച് മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്ന് നാട്ടുകാർ

തിരുവല്ല: എഴുമറ്റൂർ വൃന്ദാവനം തീയറ്റർ പടി റോഡിൽ നിരന്തരം അപകട മേഖലയാകുന്നു. തീയറ്റർ പടിയിലെ വളവാണ് അപകട സാധ്യത ഉയർത്തുന്നു. കഴിഞ്ഞ ദിവസവും സമാന രീതിയിൽ അപകടം ഉണ്ടായിരുന്നു. ഭാഗ്യം കൊണ്ടു മാത്രമാണ്...

തിരുവല്ല സർക്കാർ ആശുപത്രി പരിസരത്ത് അലഞ്ഞു തിരിഞ്ഞ് കുരങ്ങൻ: ജനറൽ ആശുപത്രിയിലും പ്രദേശത്തെ സ്ഥാപനങ്ങളിൽ വികൃതി കാട്ടി കുരങ്ങൻ കുട്ടി; പ്രദേശത്തെ സ്ഥാപനത്തിന്റെ ബോർഡ് തകർത്തു

തിരുവല്ല: ജനറൽ ആശുപത്രിയിലും പരിസര പ്രദേശത്തും അലഞ്ഞു തിരിഞ്ഞ് നടക്കുന്ന കുരങ്ങന്റെ വികൃതികൾ നാട്ടുകാർക്ക് ശല്യമാകുന്നു. ആശുപത്രി പരിസരത്തെ കടകളിലും, സ്ഥാപനങ്ങളിലും എത്തുന്ന കുരങ്ങന്റെ വികൃതികൾ പ്രദേശവാസികൾക്ക് ശല്യമായി മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.