തിരുവല്ല: പത്തനംതിട്ട ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മണിയാർബാരേജിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി, ഷട്ടർ തുറന്നു വിട്ടേയ്ക്കുമെന്നു ജില്ലാ ഭരണകൂടം അറിയിച്ചു. മണിയാർ ബാരേജിലെ ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായാണ് ഷട്ടറുകൾ തുറന്നുവിടാൻ...
അടൂർ: ബൈക്കിന് മുകളിലേക്ക് മരം കടപുഴകി വീണ് മാധ്യമ പ്രവർത്തകൻ മരിച്ചു. ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരം കടപുഴകി വീണ് മാധ്യമ പ്രവർത്തകൻ മരിച്ചു. മേലൂട് പതിനാലാം മൈല്‍ കല്ലൂര്‍ പ്ലാന്തോട്ടത്തില്‍ പി.ടി....
പത്തനംതിട്ട: മലയോര മേഖലയുടെ കാര്‍ഷിക മേഖലയ്ക്ക് മുതല്‍ക്കൂട്ടാകുന്ന വിവിധതരം ഉപ്പേരി ഉത്പ്പന്നങ്ങള്‍ നിര്‍മ്മിച്ച് വിപണിയില്‍ എത്തിക്കാന്‍ നൂതന പദ്ധതിയുമായി റാന്നി ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് ലെവല്‍ ഫാര്‍മേഴ്‌സ് ഓര്‍ഗനൈസേഷന്‍ എന്ന കര്‍ഷകരുടെ രജിസ്‌ട്രേഡ്...
പത്തനംതിട്ട: അന്താരാഷ്ട്ര ബാലികാ ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. മല്ലപ്പള്ളി സെന്റ് തോമസ് കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് സോഷ്യല്‍ വര്‍ക്കിലെ കുട്ടികളുടെ സഹകരണത്തോടെ...
പന്തളം: വയലാർ അവാർഡ് നേടിയ സാഹിത്യകാരൻ ബെന്യാമിന് ആശംസകളുമായി മന്ത്രി സജി ചെറിയാൻ പന്തളത്ത് വീട്ടിൽ എത്തി. ബെന്യാമിൻ മന്ത്രിക്ക് താൻ എഴുതിയ പുസ്തകങ്ങൾ സമ്മാനിച്ചു. എഴുത്തിന്റെ വഴികളെപ്പറ്റിയും, ചരിത്രപരമായ ബന്ധത്തെക്കുറിച്ചും അദ്ദേഹം...