മല്ലപ്പള്ളി: ചേര്‍ത്തോട് മുരണി കാവനാല്‍ കടവ് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തം. പാറയും മറ്റ് ഉല്‍പ്പന്നങ്ങള്‍ കയറ്റുന്ന ഭാരവാഹനങ്ങളും നിരന്തരം ഓടുന്നതു മൂലം വലിയ കുഴികള്‍ രൂപപ്പെട്ട് റോഡ് സഞ്ചാര യോഗ്യമല്ലാതായിരിക്കുകയാണ്. 10...
പത്തനംതിട്ട: നാഷണല്‍ സര്‍വീസ് സ്‌കീം സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച പുരുഷ വോളണ്ടിയറായി തിരുവല്ല മാര്‍ത്തോമാ കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീം അംഗം വിഷ്ണു അജയനെ തിരഞ്ഞെടുത്തു. മഹാത്മാഗാന്ധി സര്‍വകലാശാലയുടെ പുരുഷ വോളണ്ടിയര്‍...
തിരുവല്ല: വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവല്ല യൂണിറ്റ് പ്രസിഡന്റായി റെജി കുരുവിളയെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ചേർന്ന സമ്മേളനത്തിലാണ് റെജിയെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.
കോന്നി: അപ്രതീക്ഷിതമായ വെള്ളപ്പൊക്കത്തിലും മഴവെള്ളപ്പാച്ചിലിലും വിറങ്ങലിച്ച് കോന്നി. ശനിയാഴ്ചയുണ്ടായ മഴ ശക്തി പ്രാപിച്ചതോടെയാണ് അസാധാരണ സാഹചര്യം ഉടലെടുത്തത്. മുന്‍പ് ഇതിലും വലിയ അളവില്‍ മഴയുണ്ടായിട്ടും ഇത്തരത്തില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായിട്ടില്ലെന്നു നാട്ടുകാര്‍ പറയുന്നു.
പയ്യനാമണ്‍, കൊന്നപ്പാറ,...