പത്തനംതിട്ട: കോന്നി നിയോജക മണ്ഡലത്തില്‍ മഴക്കെടുതി നേരിടാന്‍ സര്‍ക്കാര്‍ സംവിധാനത്തെ പൂര്‍ണ സജ്ജമാക്കിയതായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. പേമാരിയെ തുടര്‍ന്നുള്ള സാഹചര്യം നേരിടാന്‍ അടിയന്തിരമായി വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥ...
പത്തനംതിട്ട: വെള്ളപ്പൊക്കത്തിന്റെ കാര്യത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും എന്നാല്‍ ജാഗ്രത പുലര്‍ത്തണമെന്നും അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളപ്പൊക്കത്തെ നേരിടാന്‍ എല്ലാ സജ്ജീകരണങ്ങളും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍...
കോട്ടയം: ഭക്ഷണം എല്ലാവരുടെയും അവകാശമാണെന്നും, ഭക്ഷ്യസുരക്ഷ ഉറപ്പുവരത്താൻ ഭരണക ടത്തോടൊപ്പം കൈകോർത്തു പ്രവർത്തിക്കുവാൻ മത സാമൂഹ്യ പ്രസ്ഥാനങ്ങൾക്ക് ധാർമ്മിക ഉത്തര വാദിത്വം ഉണ്ടെന്ന് നവാഭിഷിക്തനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ...
പത്തനംതിട്ട : പത്തനംതിട്ട ജില്ലയിൽ കനത്ത മഴയും വെള്ളപ്പൊക്കവും രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങളെ മാറ്റിപാർപ്പിക്കുന്നതിനും അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനും ആവശ്യമായ മുൻ കരുതൽ സ്വീകരിക്കാൻ ജില്ലാ ഭരണകൂടവും ദുരന്ത നിവാരണ സേനയും മുൻ...
കോട്ടയം: മുണ്ടക്കയം കൂട്ടിക്കലിലുണ്ടായ ഉരുൾ പൊട്ടലിൽ ഒരു കുടുംബത്തിലെ ആറു പേർ അടക്കം 12 പേരെ കാണ്മാനില്ല. കോട്ടയം കൂട്ടിക്കൽ വില്ലേജിലെ പ്ലാപ്പള്ളിയിലുണ്ടായ ഉരുൾ പൊട്ടലിലാണ് 12 പേരെ കാണാതായത്.
മൂന്ന് വീടുകൾ ഒലിച്ച്...