കൊച്ചി: തുടർച്ചയായ ദിവസങ്ങളിൽ ഒരേ വാർത്ത തന്നെ. ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും, ഡീസലിന് 37 പൈസയും കൂടി. തിരുവനന്തപുരത്ത് ഡീസൽ വില 101 കടന്നു.
തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 107.76...
യുഎഇ : ധോണിയുടെ തകർപ്പൻ പ്രകടനത്തിൽ കൊൽക്കത്ത തവിടുപൊടി. ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ പടുത്തുയർത്തിയ ടോട്ടൽ മറികടക്കാനാവാതെ കൊൽക്കത്തയുടെ കുട്ടികൾ പത്തി മടക്കി. തലയ്ക്കും കുട്ടികൾക്കും അഞ്ചാം കിരീടം സ്വന്തം.
ചെന്നൈ...
കുവൈറ്റ് : ചെന്നിത്തലയിലെ സജീവ കോൺഗ്രസ് പ്രവർത്തകയും പഞ്ചായത്തു ഒൻപതാം വാർഡ് മെമ്പറും ആയ ത്രേസ്യാമ്മ പീറ്റർ (37) (മൽസ്യ തൊഴിലാളി കുടുംബമാണ് ) തൊഴിൽ ഉറപ്പിലൂടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുമ്പോഴും കോൺഗ്രസ്...
പത്തനംതിട്ട: സരസകവി മൂലൂരിന്റെ ഇലവുംതിട്ടയിലെ സ്മാരകത്തില്‍ വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ക്കായുള്ള വിദ്യാരംഭ ചടങ്ങുകളും കവിസംഗമവും നടന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ വിദ്യാരംഭ ചടങ്ങിന് പുറമേ നിന്നും ആചാര്യന്മാര്‍ ഉണ്ടായിരുന്നില്ല. കുട്ടികളുടെ മാതാപിതാക്കള്‍ തന്നെ...