Local

ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കുന്ന ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി കേരള എൻ.ജി.ഒ അസോസിയേഷൻ

കോട്ടയം: ഉത്തർപ്രദേശിൽ കർഷകരെ കൂട്ടക്കുരുതി ചെയ്തതിലും, പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ടറേറ്റിൽ പ്രതിഷേധ യോഗം നടത്തി. എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്...

പത്തനംതിട്ട ജില്ലയിലെ 26 വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം; അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ രാവിലെ 7.00 മണി മുതല്‍ വൈകിട്ട് 7.00 മണി വരെ; നിയന്ത്രണമുള്ള മേഖലകള്‍ വിശദമായി

പത്തനംതിട്ട: ജില്ലയിലെ 26 വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം. കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യുഐപിആര്‍) 10 ന് മുകളിലുള്ള പത്തനംതിട്ട ജില്ലയിലെ 18 പഞ്ചായത്തുകളിലെ 23 വാര്‍ഡുകളിലും,...

ആർപ്പൂക്കര പഞ്ചായത്തിൽ ഡോക്‌സി ദിനാചരണം നടത്തി

ആർപ്പൂക്കര: ഡോക്‌സി ദിനാചരണത്തിന്റെ ഭാഗമായി ആർപ്പൂക്കര പഞ്ചായത്തിലെ വിവിധ ഗ്രൂപ്പുകൾക്ക് ഡോക്‌സി വിതരണത്തിന്റെയും ബോധവൽക്കരണ പ്രവർത്തനങ്ങളുടെയും പഞ്ചായത്ത് തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ റോസമ്മ സോണി നിർവഹിച്ചു. വാർഡ് മെമ്പർമാരായ...

വെണ്ണിക്കുളം, മല്ലപ്പള്ളി മേഖലകളിലെ അനധികൃത പാര്‍ക്കിങ്; ഗതാഗതക്കുരുക്ക് രൂക്ഷം

മല്ലപ്പള്ളി: വെണ്ണിക്കുളം, മല്ലപ്പള്ളി മേഖലകളിലെ അനധികൃത പാര്‍ക്കിങ് കാരണം വലയുന്നത് യാത്രക്കാര്‍. അനധികൃത പാര്‍ക്കിംഗ് കാരണം ഗതാഗതക്കുരുക്ക് രൂക്ഷമാകുകയാണ്. തിരുവല്ല റോഡിലും വെണ്ണിക്കുളം കവലയിലും സെന്റ് ബഹനാന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍പടിയുമാണ് ഗതാഗതക്കുരുക്കില്‍പ്പെട്ട്...

ആറു മണിക്കൂറോളം തടസപ്പെട്ട ഫെയ്‌സ്ബുക്കിനും വാട്‌സപ്പിനും വേണ്ടി മാപ്പ് പറഞ്ഞ് സുക്കർബർഗ്; ഓഹരിവിപണിയിൽ വൻ ഇടിവ്; ആശങ്കയിൽ ഉപഭോക്താക്കൾ

ലോസാഞ്ചൽസ് : ഫെയ്‌സ്ബുക്കും അവരുടെ ആശയ വിനിമയ പ്‌ളാറ്റ്‌ഫോമുകളായ വാട്‌സാപ്പും ഇൻസ്റ്റഗ്രാമും മണിക്കൂറുകളോളം നിശ്ചലമായതിന് പിന്നാലെ സംഭവത്തിൽ മാപ്പ് പറഞ്ഞ് ഫെയ്‌സ്ബുക്ക് സി.ഇ.ഒ. മാർക്ക് സക്കർബർഗ്. ഇവയുടെ പ്രവർത്തനം ചൊവ്വാഴ്ച സാധാരണ നിലയിലാണെന്നും...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.