Obit

അയ്മനംപൂത്രകാവ്,പതിമിറ്റം വീട്ടിൽ സാബു

അയ്മനംപൂത്രകാവ്,പതിമിറ്റം വീട്ടിൽ സാബു (52) നിര്യാതനായി.സംസ്ക്കാരം നാളെ ഒക്ടോബർ നാല് ശനിയാഴ്ച മൂന്നിന് കോട്ടയം മുട്ടമ്പലം പൊതുശ്മശാനത്തിൽ ഭാര്യ : സുനിത സാബുസഹോദരി മിനിമോൾ

വേളൂർ അറത്തറയിൽ ദിവാകരന്‍ (കുഞ്ഞൂഞ്ഞ്)

വേളൂർ അറത്തറയിൽ ദിവാകരന്‍ (കുഞ്ഞൂഞ്ഞ്) നിര്യാതനായി.സംസ്‌കാരം ഇന്ന് ഒക്ടോബർ മൂന്ന് വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പില്‍.ഭാര്യ: പെണ്ണമ്മമക്കൾ: വിജയമ്മ, അംബിക, അനിമരുമക്കൾ: പ്രസാദ്, രാജു, ശോഭന

പാമ്പാടി വെള്ളൂർ കഞ്ഞിക്കുഴി മാലിയിലായ വെള്ളാപ്പള്ളിയിൽ ശാന്തമ്മ ജോസഫ്

പാമ്പാടി വെള്ളൂർ കഞ്ഞിക്കുഴി മാലിയിലായ വെള്ളാപ്പള്ളിയിൽ ശാന്തമ്മ ജോസഫ് (78) നിര്യാതയായി. സംസ്കാരം നടത്തി. പരേത സൗത്ത് പാമ്പാടി ആളോത്ത് കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ കെ വി ജോസഫ്. മക്കൾ :...

മീനച്ചിൽ കർത്താ കുടുംബ കാരണവർ ( ദാമോദര സിംഹർ) മീനച്ചിൽ ഗോപീ വിലാസം ഗോപിനാഥൻ കർത്താ

മീനച്ചിൽ കർത്താ കുടുംബ കാരണവർ ( ദാമോദര സിംഹർ) മീനച്ചിൽ ഗോപീ വിലാസം ഗോപിനാഥൻ കർത്താ (91) റിട്ട. ഹെഡ് മാസ്റ്റർ ഗവ: ഹൈസ്കൂൾ പൊൻകുന്നം നിര്യാതനായി. സഹധർമ്മിണി : ഉഷ ജി...

പാലാ കരൂർ ഫാ. ഇമ്മാനുവൽ ഞാവള്ളിൽ സി. എം. ഐ.

പാലാ കരൂർ ഫാ. ഇമ്മാനുവൽ ഞാവള്ളിൽ സി. എം. ഐ. (80) നിര്യാതനായി. സംസ്കാരം നാളെ ഒക്ടോബർ മൂന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് മുത്തോലി ആശ്രമ ദേവാലയത്തിൽ. സഹോദരങ്ങൾ: സി. ആനി ഫിലിപ്പ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics