മീനച്ചിൽ കർത്താ കുടുംബ കാരണവർ ( ദാമോദര സിംഹർ) മീനച്ചിൽ ഗോപീ വിലാസം ഗോപിനാഥൻ കർത്താ (91) റിട്ട. ഹെഡ് മാസ്റ്റർ ഗവ: ഹൈസ്കൂൾ പൊൻകുന്നം നിര്യാതനായി. സഹധർമ്മിണി : ഉഷ ജി കർത്താ രാമപുരം കൊണ്ടാട് വടക്കനാട്ട് കുടുംബാംഗം. മകൻ : ജയകൃഷ്ണൻ ജി (റിട്ട. അദ്ധ്യാപകൻ പുതുക്കോട് സർവ്വജന ഹൈസ്കൂൾ പാലക്കാട്). മരുമകൾ ബിന്ദു – അദ്ധ്യാപിക (സത്യാഗ്രഹ സ്മാരക എസ്സ് എൻ ഹയർ സെക്കണ്ടറി സ്കൂൾ, വൈക്കം.) പേരക്കുട്ടികൾ: ഡോ. അഭിരാമി .ജെ.കർത്താ (മെഡിക്കൽ കോളേജ് കോട്ടയം, അരുന്ധതി ജെ. കർത്താ (സി ഐ എം ബി – ഏ.ഐ. ലാബ് – ബാംഗളൂരു)
Advertisements


