Obit
Obit
കളത്തിപ്പടി ആനത്താനം കൊച്ചുപറമ്പിൽ ബിന്ദു ഓമനക്കുട്ടൻ
കളത്തിപ്പടി ആനത്താനം കൊച്ചുപറമ്പിൽ ബിന്ദു ഓമനക്കുട്ടൻ (54) നിര്യാതയായി. സംസ്കാരം ഇന്ന് ഒക്ടോബർ രണ്ട് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 ന് സഹോദരൻ പ്രദീപിൻ്റെ ഭവനത്തിൽ കർമ്മങ്ങൾക്കു ശേഷം 4 ന് ചിലമ്പറക്കുന്ന് എസ്...
Obit
കൊല്ലാട് കുളങ്ങര വീട്ടിൽ സാബു പി.കെ
കൊല്ലാട് കുളങ്ങര വീട്ടിൽ സാബു പി.കെ (60) നിര്യാതനായി സംസ്കാരം നാളെ വൈകുന്നേരം കൊല്ലാട് എസ്.എൻ.ഡി.പി ശ്മശാനത്തിൽ. പിതാവ്: പരേതനായ ശിവരാജൻ.
Obit
മരണ ശേഷം നേത്രങ്ങൾ ദാനം ചെയ്ത് കോട്ടയം വാകത്താനം ആശാരിപറമ്പിൽ യമുനാ ഭവനിൽ പി. എ ആനന്ദവല്ലി
മരണ ശേഷം നേത്രങ്ങൾ ദാനം ചെയ്ത് കോട്ടയം വാകത്താനം ആശാരിപറമ്പിൽ യമുനാ ഭവനിൽ പി. എ ആനന്ദവല്ലി (റിട്ട. ഡി എൽ ടി ഡി എം ഒ ഓഫീസ്, കോട്ടയം - 70...
Obit
വൈക്കം മറവൻതുരുത്ത് മൂലേകോണിൽ ത്രേസ്യാമ്മ ആൻ്റണി
വൈക്കം മറവൻതുരുത്ത് മൂലേകോണിൽ ത്രേസ്യാമ്മ ആൻ്റണി ( 75 ) നിര്യാതയായി.സംസ്കാരം ഒക്ടോബർ രണ്ട് വ്യാഴാഴ്ച രാവിലെ 10ന് ചെമ്പ് സെൻ്റ് തോമസ് കത്തോലിക്ക പള്ളി സിമിത്തേരിയിൽ. ഭർത്താവ് : പരേതനായ ആൻ്റണി....
Obit
വൈക്കം കിഴക്കേനട കരപ്പാടി നട മധുമന്ദിരം മധു
വൈക്കം കിഴക്കേനട കരപ്പാടി നട മധുമന്ദിരം മധു (57) നിര്യാതനായി. സംസ്കാരം നാളെ ഒക്ടോബർ ഒന്ന് ബുധനാഴ്ച പകൽ 11 ന് വീട്ടുവളപ്പിൽ.

