മരണ ശേഷം നേത്രങ്ങൾ ദാനം ചെയ്ത് കോട്ടയം വാകത്താനം ആശാരിപറമ്പിൽ യമുനാ ഭവനിൽ പി. എ ആനന്ദവല്ലി

മരണ ശേഷം നേത്രങ്ങൾ ദാനം ചെയ്ത് കോട്ടയം വാകത്താനം ആശാരിപറമ്പിൽ യമുനാ ഭവനിൽ പി. എ ആനന്ദവല്ലി (റിട്ട. ഡി എൽ ടി ഡി എം ഒ ഓഫീസ്, കോട്ടയം – 70 ). സക്ഷമയുടെ പ്രവർത്തകർ വീട്ടിൽ എത്തി നേത്രം ഏറ്റുവാങ്ങി. സംസ്കാരം നാളെ ഒക്ടോബർ ഒന്ന് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭർത്താവ് : എ പി കൃഷ്ണൻ ( റിട്ട. ലാബ് ടെക്നീഷ്യൻ). മക്കൾ: ജ്യോതി കൃഷ്ണൻ ( സീനിയർ നഴ്സിങ് ഓഫിസർ കണ്ണാശുപത്രി , തിരുവനന്തപുരം), ഗീത കൃഷ്ണൻ ( റിയാദ് ) , ജിതിൻ കൃഷ്ണൻ ( ആസ്ട്രേലിയ). മരുമക്കൾ : എൻ . മനോജ് ( സീനിയർ കൺസൾട്ടൻ്റ , എൻവെസ്റ്റ് നെസ്റ്റ് , ടെക്നോപാർക്ക് , തിരുവനന്തപുരം) , ബിനോജ് സോമശേഖരൻ ( റിയാദ് ) , രമ്യാ ജിതിൻ ( ആസ്ട്രേലിയ). സക്ഷമ വഴി ഇത് വരെ 123 പേരാണ് നേത്രദാനം നടത്തിയത്. ഇത് വഴി 246 പേർക്ക് കാഴ്ച ലഭിച്ചു.

Advertisements

Hot Topics

Related Articles