Obit
Obit
മൂലവട്ടം വരമ്പത്ത് (കനകത്തിൽ) ശോശാമ്മ (കുഞ്ഞമ്മ)
മൂലവട്ടം വരമ്പത്ത് (കനകത്തിൽ) ശോശാമ്മ (കുഞ്ഞമ്മ, റിട്ട. ആരോഗ്യവകുപ്പ് ) നിര്യാതയായി. ഭർത്താവ് : ജോയി. സംസ്കാരം പിന്നീട്.
Obit
തോട്ടയ്ക്കാട് പാറക്കാമല കല്യാണി
തോട്ടയ്ക്കാട് പാറക്കാമല കല്യാണി (85) നിര്യാതയായി. സംസ്കാരം നാളെ സെപ്റ്റംബർ 16 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് എറിയാട് എസ്എൻഡിപി ശ്മശാനത്തിൽ. പരേത കോട്ടയം ചെങ്ങളം മണപ്പത്തിൽ കുടുംബാംഗം. ഭർത്താവ് : പരേതനായ...
Obit
കോട്ടയം മണർകാട് കൃഷ്ണാഞ്ജലിയിൽ റിട്ട. പി ഡബ്ലു. ഡി എൻജിനിയർ പി. ബാലകൃഷ്ണൻ നായർ
കോട്ടയം മണർകാട് കൃഷ്ണാഞ്ജലിയിൽ റിട്ട. പി ഡബ്ലു. ഡി എൻജിനിയർ പി. ബാലകൃഷ്ണൻ നായർ (88) നിര്യാതനായി. സംസ്കാരം ഇന്ന് സെപ്റ്റംബർ 15 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 ന് വീട്ടുവളപ്പിൽ നടക്കും.മണർകാട് സംയുക്ത...
Obit
കരുനാഗപ്പള്ളി മരുതൂർക്കുളങ്ങര മാമ്പറ വീട്ടിൽ റിട്ട. സ്റ്റേറ്റ് ജിഎസ് ടി അസിസ്റ്റൻറ് കമ്മീഷണർ രാജീവ് മാമ്പറ
കരുനാഗപ്പള്ളി മരുതൂർക്കുളങ്ങര മാമ്പറ വീട്ടിൽ റിട്ട. സ്റ്റേറ്റ് ജിഎസ് ടി അസിസ്റ്റൻറ് കമ്മീഷണർ രാജീവ് മാമ്പറ (59) നിര്യാതനായി. സംസ്കാരം നടത്തി. പിതാവ്: പരേതനായ ശ്രീധരപ്പണിക്കർ (ആധാരമെഴുത്ത്)മാതാവ്: ജഗദമ്മഭാര്യ: ലതാദേവിമക്കൾ: രേഷ്മ, നീരജ...
Obit
മൂലവട്ടം മൂപ്പായിക്കാട് ശ്രീമംഗലം വീട്ടിൽ ബിജു സി. എസ് (മോനിച്ചൻ)
മൂലവട്ടം മൂപ്പായിക്കാട് ശ്രീമംഗലം വീട്ടിൽ ബിജു സി. എസ് (മോനിച്ചൻ - 55) നിര്യാതനായി. ഭൗതിക ശരീരം നാളെ സെപ്റ്റംബർ 16 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ പുന്നയ്ക്കൽ ചുങ്കത്തിലുള്ള സഹോദരന്റെ...

