Obit
Obit
മണർകാട് വെട്ടിക്കുന്നേൽ മോളി എബ്രഹാം (ചിന്നമ്മ)
മണർകാട് വെട്ടിക്കുന്നേൽ മോളി എബ്രഹാം (ചിന്നമ്മ- 80) നിര്യാതനായി. പരേത വാകത്താനം എണ്ണശ്ശേരിൽ കുടുംബാംഗം. ഭർത്താവ്: പി.എ എബ്രഹാം. മക്കൾ: സംഗീത എബ്രഹാം (അധ്യാപിക, പുതുപ്പള്ളി, സെന്റ് മേരീസ് പബ്ലിക് സ്‌കൂൾ), കവിത...
Obit
വൈക്കംതലയാഴം ഈരാപറമ്പിൽ രാജമ്മ
വൈക്കംതലയാഴം ഈരാപറമ്പിൽ രാജമ്മ (87) നിര്യാതയായി. ഭർത്താവ് : റിട്ട.അദ്ധ്യാപകൻ ശേഖരൻ നായർ.മകൾ : ഗീത.എസ്. നായർമരുമകൻ : ജനാർദ്ദനൻ.പി.എസ്സംസ്കാരം നാളെ സെപ്റ്റംബർ 12 വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് വസതിയിൽ.
Obit
ചാന്നാനിക്കാട് പണിക്കർ കുടുംബാംഗം മുടയംകുളത്ത് സിസി പി.ജോൺ
ചാന്നാനിക്കാട് പണിക്കർ കുടുംബാംഗം മുടയംകുളത്ത് സിസി പി.ജോൺ (59) നിര്യാതയായി. പൂച്ചാക്കൽ ശ്രീകണ്‌ഠേശ്വരം എസ്എൻ ഹയർ സെക്കഡറി സ്‌കൂൾ റിട്ട.അധ്യാപികയും, ഒഎസ്എസ്എഇ കുറിച്ചി ഡിസ്ട്രിക്ട് ഇൻസ്‌പെക്ടറുമാണ്. മൃതദേഹം സെപ്റ്റംബർ 13 ശനിയാഴ്ച രാവിലെ...
Obit
തിരുവല്ല മുത്തൂർ മന്നങ്കരച്ചിറ മുണ്ടൻപള്ളിൽ ശരത് എസ് പിള്ള
തിരുവല്ല മുത്തൂർ മന്നങ്കരച്ചിറ മുണ്ടൻപള്ളിൽ ശരത് എസ് പിള്ള (37) നിര്യാതനായി. മാതാവ് : ഷൈലജ ശശിധരൻ. പിതാവ് : ശശിധരൻ പിള്ള. ഭാര്യ : അശ്വതി ശരത്. മകൻ : വസുദേവ്....
Obit
പേരൂർ പേരുമാലിൽ ഏലിയാമ്മ തോമസ്
പേരൂർ പേരുമാലിൽ ഏലിയാമ്മ തോമസ് (84) നിര്യാതനായി.മൃതദേഹം നാളെ സെപ്റ്റംബർ 12വെള്ളിയാഴ്ച വൈകിട്ട് പാറമ്പുഴ ഇരുമ്പനത്തു പടിക്കു സമീപമുള്ള മകൻ ജോസി തോമസിൻ്റെ വീട്ടിലെത്തിക്കുംസംസ്കാരം സെപ്റ്റംബർ 13 ശനിയാഴ്ച രാവിലെ 9.30 ന്...

