Obit
Obit
വാഴൂർ പഞ്ചായത്ത് പ്രസിഡൻ്റ് ആയിരുന്നവി പി റെജിയുടെ പിതാവ് വി കെ പീതാംബരൻ
വാഴൂർ പഞ്ചായത്ത് പ്രസിഡൻ്റ് ആയിരുന്ന വി.പി റജിയുടെ പിതാവ് വാഴൂർ വടക്കേടത്തു താഴെ വി കെ പീതാംബരൻ (കല്യാണി ഇവൻ്റ്സ് തേക്കാനം- 73) നിര്യാതനായി. ഭൗതിക ശരീരം ഇന്ന് സെപ്റ്റംബർ 13 ശനിയാഴ്ച്ച...
Obit
വൈക്കം പഴയകടവിൽ (പൂപ്പള്ളി) ജോസഫ്, അന്നമ്മ ദമ്പതികളുടെ മകൾ സിസ്റ്റർ.ജോസപ്പിന എ സി
വൈക്കം പഴയകടവിൽ (പൂപ്പള്ളി) ജോസഫ്, അന്നമ്മ ദമ്പതികളുടെ മകൾ സിസ്റ്റർ.ജോസപ്പിന എ സി (97) നിര്യാതയായി. സംസ്കാരം നാളെ സെപ്റ്റംബർ 13 ശനിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടിന് ലേഡി ഇമാക്കുലെറ്റ് കോൺവെന്റിൽ. സഹോദരങ്ങൾ:കുര്യാക്കോസ്...
Obit
തലയോലപ്പറമ്പ് വടയാർ തങ്കശ്രീ തെക്കേമാലിയിൽ എസ് ബാബു
തലയോലപ്പറമ്പ് വടയാർ തങ്കശ്രീ തെക്കേമാലിയിൽ എസ് ബാബു ( റിട്ട. സ്റ്റേഷനറി ഓഫിസർ - 69) നിര്യാതനായി. ഭാര്യ:ലീന ബി (റിട്ട: അധ്യാപിക)മക്കൾ:സച്ചിൻ ബാബുജിതിൻ ബാബുമരുമക്കൾ:വീണ രാജൻസംസ്ക്കാരം നാളെ സെപ്റ്റംബർ 13 ശനിയാഴ്ച...
Obit
ഓണാഘോഷത്തിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞു വീണു; പ്രശസ്ത സംഗീത സംവിധായകനും ചിത്രകാരനുമായ സിബി പീറ്റർ (ഇറക്കത്തിൽ ) നിര്യാതനായി
കോട്ടയം: ഓണാഘോഷത്തിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന പ്രശസ്ത സംഗീത സംവിധായകനും ചിത്രകാരനുമായ സിബി പീറ്റർ (ഇറക്കത്തിൽ ) നിര്യാതനായി. കീഴ്ക്കുന്നിൽ ഓണഘോഷപരിപാടിയിൽ പങ്കെടുത്തുകൊണ്ടിരിയ്ക്കവേരക്തസമർദ്ദം അധികരിച്ച് കുഴഞ്ഞ് വീണതിനെതുടർന്ന് കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിൽ...
Obit
പനച്ചിക്കാട് നെല്ലിക്കൽ മ്ലാന്തടത്തിൽ ശ്രീധരൻ
പനച്ചിക്കാട് നെല്ലിക്കൽ മ്ലാന്തടത്തിൽ ശ്രീധരൻ ( തമ്പി - 75) നിര്യാതനായി. സംസ്കാരം നാളെ സെപ്റ്റംബർ 13 ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.

