Obit

മൂലേടം ( കുമരകം ) വടക്കത്ത് വി.പി വർഗീസ്

മൂലേടം ( കുമരകം ) വടക്കത്ത് വി.പി വർഗീസ് (കൊച്ചുമോൻ - 81) നിര്യാതയായി. സംസ്കാരം നാളെ ആഗസ്റ്റ് 28 വ്യാഴാഴ്ച വൈകിട്ട് നാലിന് ബ്രദറൺ സഭയുടെ വാകത്താനത്ത് ഉള്ള യെറുശലേം മൗണ്ട്...

അപ്പൂക്കര വേളൂർ എൺപതിൽ സലിമോൻ്റെ മകൾ മീനു വി എസ്

അപ്പൂക്കര വേളൂർ എൺപതിൽ സലിമോൻ്റെ മകൾ മീനു വി എസ് (28) നിര്യാതയായി. സംസ്കാരം ഇന്ന് ആഗസ്റ്റ് 27 ബുധനാഴ്ച വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പിൽ

മൂലവട്ടം പത്തിൽ വീട്ടിൽ കെ.റ്റി വർഗീസ്

മൂലവട്ടം പത്തിൽ വീട്ടിൽ കെ.റ്റി വർഗീസ് (72) നിര്യാതനായി സംസ്ക്കാരം ഇന്ന് ആഗസറ്റ് 27 ബുധനാഴ്ച മൂന്ന് മണിക്ക് ചെറുപുഷ്പം ദേവാലയം, കടുവക്കുളം. ഭാര്യ രാജമ്മ വർഗീസ്. മക്കൾ സുധീപ്, സുധീഷ്. മരുമക്കൾ...

തലയോലപ്പറമ്പ് പൂതപുരം നൈസ് ജംഗ്ഷൻ ശ്രീനിലയം വീട്ടിൽ ചന്ദ്രശേഖരൻ (മണി )

തലയോലപ്പറമ്പ് പൂതപുരം നൈസ് ജംഗ്ഷൻ ശ്രീനിലയം വീട്ടിൽ ചന്ദ്രശേഖരൻ (മണി - 89) നിര്യാതനായി.സംസ്കാരം നാളെ ആഗസ്റ്റ് 27 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2 ന് വീട്ടു വളപ്പിൽ . ഭാര്യ പരേതയായ കെ....

നട്ടാശ്ശേരി ഞവരൂർ സരസ്വതിയമ്മ ( അമ്മിണിയമ്മ)

നട്ടാശ്ശേരി ഞവരൂർ സരസ്വതിയമ്മ ( അമ്മിണിയമ്മ - 77) നിര്യാതയായി. സംസ്ക്കാരം ഇന്ന് ആഗസ്റ്റ് 26 ചൊവ്വാഴ്ച നാല് മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ് : അയ്യപ്പൻ നായർ.
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics