മാങ്ങാനം ഞാലിയാകുഴി മുള്ളനയ്ക്കൽ വീട്ടിൽ ഏലിക്കുട്ടി

മാങ്ങാനം ഞാലിയാകുഴി മുള്ളനയ്ക്കൽ വീട്ടിൽ ഏലിക്കുട്ടി ( 79) നിര്യാതയായി . മൃതദേഹം ഇന്ന് ജൂൺ 20 ശനിയാഴ്ച രണ്ട് മണിക്ക് മാങ്ങാനം അപ്പോസ്തൊലിക്ക് സഭാഹാളിലെ ശുശ്രക്ഷയ്ക്ക് ശേഷം 3 മണിക്ക് സഭയുടെ ചലമ്പ്രക്കുന്ന് സെമിത്തേരിയിൽ. പരേതരായ യോഹന്നാൻ്റെയും മറിയത്തിൻ്റെയും മകളാണ്.

Advertisements

Hot Topics

Related Articles