Obit

ഫോട്ടോഗ്രാഫർ ജോ​മോ​ൻ പ​മ്പാ​വാ​ലി​യു​ടെ സ​ഹോ​ദ​ര​ൻ വാ​ലി ക​ണ​മ​ല ചി​റ​യ്ക്ക​ൽ ജോ​സ​ഫ് തോ​മ​സ് (ത​ങ്ക​ച്ച​ൻ )

ഫോ​ട്ടോ​ഗ്രാ​ഫ​ർ ജോ​മോ​ൻ പ​മ്പാ​വാ​ലി​യു​ടെ സ​ഹോ​ദ​ര​ൻ പ​മ്പാ​വാ​ലി ക​ണ​മ​ല ചി​റ​യ്ക്ക​ൽ ജോ​സ​ഫ് തോ​മ​സ് (ത​ങ്ക​ച്ച​ൻ - 60) നിര്യാതനായി​. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച ക​ണ​മ​ല സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. സ​മ​യം നി​ശ്ച​യി​ച്ചി​ട്ടി​ല്ല. അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു....

മറവൻതുരുത്ത്നെല്ലൂപ്പള്ളിൽ പുരുഷോത്തമൻ നായർ

മറവൻതുരുത്ത്നെല്ലൂപ്പള്ളിൽ പുരുഷോത്തമൻ നായർ (86 ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ബാലാമണി. മക്കൾ : അജിത , അനിത , പി.അനൂപ് . മരുമക്കൾ: ഉണ്ണികൃഷ്ണൻ, രഘുനാഥ്, രശ്മി അനൂപ്.

കൊല്ലാട് ഇല്ലിപ്പറമ്പിൽ ജെസ്സിമോൾ

കൊല്ലാട് ഇല്ലിപ്പറമ്പിൽ ജെസ്സിമോൾ (46) നിര്യാതയായി. ഭർത്താവ് പാക്കിൽ തോപ്പിൽ റെജി. സംസ്കാരം നാളെ ആഗസ്റ്റ് 24 ഞായറാഴ്ച മൂന്നിന് കൊല്ലാട് ഐ പി സി ഗിലെയാദ് സഭാ സെമിത്തേരിയിൽ.

കോട്ടയം ഈരയിൽകടവ് വിൽസൺ സ്ട്രീറ്റ് ശ്രീ വെങ്കിടേശ്വര ഹൗസിൽ എസ് അറുമുഖനായ് നാർ ( മോഹൻ)

കോട്ടയം ഈരയിൽകടവ് വിൽസൺ സ്ട്രീറ്റ് ശ്രീ വെങ്കിടേശ്വര ഹൗസിൽ എസ് അറുമുഖനായ് നാർ ( മോഹൻ - 71 ) നിര്യാതനായി. സംസ്കാരം നാളെ ആഗസ്റ്റ് 24 ഞായറാഴ്ച രണ്ടിന് കോട്ടയം നഗരസഭ...

ചാന്നാനിക്കാട് സി എം എസ് എൽ പി സ്കൂൾ റിട്ടയേർഡ് അദ്ധ്യാപിക പാക്കിൽ എണ്ണക്കൽ തുണ്ടത്തിൽ സി ജെ അച്ചാമ്മ (കുഞ്ഞമ്മ )

ചാന്നാനിക്കാട് സി എം എസ് എൽ പി സ്കൂൾ റിട്ടയേർഡ് അദ്ധ്യാപിക പാക്കിൽ എണ്ണക്കൽ തുണ്ടത്തിൽ സി ജെ അച്ചാമ്മ (കുഞ്ഞമ്മ - 93) നിര്യാതയായി. പരേത കോട്ടയം ചിറയിൽ കുടുംബാംഗമാണ്. ഭർത്താവ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics