Obit

ഈരാറ്റുപേട്ട തെക്കേക്കര പുതുപറമ്പിൽ (കല്ലോലിയിൽ) പി സി. നാസറുദ്ദീൻ

ഈരാറ്റുപേട്ട തെക്കേക്കര പുതുപറമ്പിൽ (കല്ലോലിയിൽ) പി സി. നാസറുദ്ദീൻ (73) നിര്യാതനായി. ഖബറടക്കം ഇന്ന് ആഗസ്റ്റ് 23 ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയ്ക്ക് മുഹിയിദ്ധീൻ ജുമാ മസ്ജിദ്.ഭാര്യ. ഫാത്തിമ. നടയ്ക്കൽ വലിയവീട്ടിൽ കുടുംബാംഗം.മക്കൾഅൻസർ,അൻസിൽ...

ക്യാബിനറ്റ് ചാനൽ റിപ്പോർട്ടർ എബിൻ എബ്രഹാമിൻ്റെ പിതാവ് കോട്ടയം പുതുപ്പള്ളി തലപ്പാടി തൊട്ടിയിൽ വീട്ടിൽ എബ്രഹാം ചാക്കോ (ജോണി)

ക്യാബിനറ്റ് ചാനൽ റിപ്പോർട്ടർ എബിൻ എബ്രഹാമിൻ്റെ പിതാവ് കോട്ടയം പുതുപ്പള്ളി തലപ്പാടി തൊട്ടിയിൽ വീട്ടിൽ എബ്രഹാം ചാക്കോ ( ജോണി -75) നിര്യാതനായി. സംസ്കാരം നാളെ ആഗസ്റ്റ് 23 ശനിയാഴ്ച ഉച്ചയ്ക്ക് 12...

മുട്ടം കുഴിക്കാട്ട് പറമ്പിൽ ആനിയമ്മ തോമസ്

മുട്ടം കുഴിക്കാട്ട് പറമ്പിൽ ആനിയമ്മ തോമസ് (54). നിര്യാതയായി. സംസ്കാരം നാളെ ആഗസ്റ്റ് 23 ശനിയാഴ്ച രണ്ടിന് ഐപിസി. ചർച്ച സെമിത്തേരിയിൽ കുറിച്ചി

കൊല്ലാട് വെള്ളിമഠം മറിയാമ്മ എബ്രഹാം

കൊല്ലാട് വെള്ളിമഠം മറിയാമ്മ എബ്രഹാം (79) നിര്യാതയായി. മക്കൾ : അനീഷ , ആഷ , അനുപ്. സംസ്കാരം ആഗസ്റ്റ് 23 ശനിയാഴ്ച ഉച്ചയ്ക്ക് 12 ന് ചർച്ച് ഓഫ് ഗോഡ് ഇൻ...

മൂലവട്ടം തുരുതുമ്മേൽ ടി കെ തങ്കച്ചൻ

മൂലവട്ടം തുരുതുമ്മേൽ ടി കെ തങ്കച്ചൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് ആഗസ്റ്റ് 22 വെള്ളിയാഴച വൈകിട്ട് നാലിന്. വീട്ടുവളപ്പിൽ. ഭാര്യ:കുഞ്ഞുമോൾ കുമരകം കരിയിൽ കുടുംഭാഗം. മക്കൾ: വിഷ്ണു, വിഷ്ണുപ്രിയ
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics