Obit

തിരുവാതുക്കൽ പരപ്പൂത്ര പി. സി കുര്യൻ ( തങ്കച്ചൻ )

തിരുവാതുക്കൽ പരപ്പൂത്ര പി. സി കുര്യൻ ( തങ്കച്ചൻ - 73 ) നിര്യാതനായി. സംസ്കാരം ആഗസ്റ്റ് 24 ഞായറാഴ്ച വൈകിട്ട് രണ്ടരയ്ക്ക് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം കോട്ടയം സെൻ്റ് മേരീസ് ക്നാനായ...

നാട്ടകം സിമന്റ് കവല പാല കുന്നേൽ സുകുമാരൻ

നാട്ടകം സിമന്റ് കവല പാല കുന്നേൽ സുകുമാരൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് ആഗസ്റ്റ് 21 വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ശാഖായോഗം പുനർജ്ജനിയിൽ

വൈക്കം ഉദയനാപുരം കുറ്റിക്കാട്ട് ഷരീഫാ ഉമ്മ

വൈക്കം ഉദയനാപുരം കുറ്റിക്കാട്ട് ഷരീഫാ ഉമ്മ ( 94) നിര്യാതയായി. കബറടക്കം നടത്തി. ഭർത്താവ് : പരേതനായ പരീത്. മക്കൾ: അസ്മ, സുബൈദ, പരേതയായ ലൈല, സുലൈമാൻ, ബഷീറ, കബീർ.മരുമക്കൾ: പരേതനായ അമ്മുണ്ണി,...

റിട്ട. കെ എസ് ആർ ടി സി ഉദ്യോസ്ഥൻ മൂലവട്ടം പുത്തൻപറമ്പിൽ പി.ജി ശശിധരൻ

റിട്ട. കെ എസ് ആർ ടി സി ഉദ്യോസ്ഥൻ മൂലവട്ടം പുത്തൻപറമ്പിൽ പി.ജി ശശിധരൻ (75) നിര്യാതനായി. സംസ്കാരം നാളെ ആഗസ്റ്റ് 21 വ്യാഴാഴ്ച വൈകിട്ട് മൂന്നിന് മുട്ടമ്പലം നഗരസഭ ശ്മശാനത്തിൽ. ഭാര്യ...

വൈക്കം ചെമ്മനത്തുകര പുറത്തുവേലിൽ ജോൺ ജോസഫ് (ബേബി)

വൈക്കം ചെമ്മനത്തുകര പുറത്തുവേലിൽ ജോൺ ജോസഫ് (ബേബി- 69) നിര്യാതനായി.സംസ്കാരം നാളെ ആഗസ്റ്റ് 21 വ്യാഴാഴ്ച രാവിലെ 11ന് ചെമ്മനത്തുകര സെൻ്റ് ആൻ്റണീസ് പള്ളിയിൽ.ഭാര്യ:അന്നമ്മ ജോൺ.മക്കൾ:ജോമോൾ, ജോമോൻ,ജോജി. മരുമകൻ: ടി.ടി. സേവ്യർ (കൊതവറ)
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics