Obit
Obit
കൊല്ലാട് ബോട്ട്ജെട്ടി തോട്ടയ്ക്കാട് മറ്റം വീട്ടിൽ ത്യേസ്യാമ്മ അരുൾ
കൊല്ലാട് ബോട്ട്ജെട്ടി തോട്ടയ്ക്കാട് മറ്റം വീട്ടിൽ ത്യേസ്യാമ്മ അരുൾ (58) നിര്യാതയായി. സംസ്കാരം ഇന്ന് മെയ് 31 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് കാഞ്ഞിരത്തുംമൂട് ഫ്രെയ്ക്ക് മിഷനറി ചർച്ച് സെമിത്തേരിയിൽ.
Obit
വടവാതൂർ തെക്കേടത്ത് മാത്യു കുരുവിള
വടവാതൂർ തെക്കേടത്ത് മാത്യു കുരുവിള (63) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : പരേതയായ കുഞ്ഞുമോൾ. മക്കൾ : അനീഷ് , അനു. മരുമകൾ : സുനിൽ, അത്സ
Obit
കുഴിമറ്റം ചേലചിറ മാന്തടത്തിൽ പറമ്പിൽ ബിന്ദു തമ്പി
കുഴിമറ്റം ചേലചിറ മാന്തടത്തിൽ പറമ്പിൽ ബിന്ദു തമ്പി(51) നിര്യാതയായി. സംസ്ക്കാരം മെയ് 30 വെള്ളിയാഴ്ച വൈകിട്ട് നാലിന് കെ എച്ച് എസ് എസ് 106-ാംനമ്പർ ശാഖ പാത്താമുട്ടം പാമ്പൂരംപാറ ശ്മശാനത്തിൽ. ഭർത്താവ് :...
Obit
തിരുവനന്തപുരം പാളയം മോഡയിൽ ജാസ്മിൻ അന്ന മാണി
തിരുവനന്തപുരം : പാളയം ടി.സി 14/412 മോഡയിൽ ജാസ്മിൻ അന്ന മാണി (81) നിര്യാതയായി. സംസ്ക്കാരം നാളെ മെയ് 30ന് വെള്ളിയാഴ്ച 12 മണിക്ക് പാളയം സിഎസ്ഐ ക്രൈസ്റ്റ് ചര്‍ച്ച് സെമിത്തേരിയിൽ.മല്ലപള്ളി മോഡയിൽ...
Obit
വയലാ വൃന്ദാവനം ഡോ.എം.ജി.സുകുമാരൻ
വയലാ വൃന്ദാവനം ഡോ.എം.ജി.സുകുമാരൻ(84) നിര്യാതനായി. ഭാര്യ: വി.ജി.ശാന്തമ്മ. മക്കൾ: എസ്.ജയശ്രീ(സ്‌റ്റോർ സൂപ്രണ്ട്, ഗവ.ജനറൽആശുപത്രി, കാഞ്ഞിരപ്പള്ളി), എസ്.മായ(സെക്ഷൻ ഓഫീസർ, എം.ജി.യൂണിവേഴ്‌സിറ്റി). മരുമക്കൾ: എസ്.മോഹനൻ(റിട്ട.ഹെഡ് സർവേയർ, കേരള വാട്ടർ അതോറിറ്റി), സുനിൽ ഗോപിനാഥ്(അധ്യാപകൻ, നാഗരാജാ സ്‌കൂൾ,...

