Obit

മുൻമന്ത്രി സി എഫ് തോമസിന്റെ മകൾ അഡ്വ. സിനി തോമസ്

ചങ്ങനാശ്ശേരി : മുൻമന്ത്രിയും ചങ്ങനാശ്ശേരി മുൻ എംഎൽഎയും ആയിരുന്ന സി എഫ് തോമസിന്റെ മകൾ അഡ്വ. സിനി തോമസ് (52) നിര്യാതയായി. കോട്ടയം ബാറിലെ അഭിഭാഷക ആയിരുന്നു.

മുണ്ടക്കയം ഓട്ടുകുന്നേൽൽ രാജമ്മ ഗോവിന്ദൻ

മുണ്ടക്കയം ഓട്ടുകുന്നേൽൽ രാജമ്മ ഗോവിന്ദൻ (81) നിര്യാതയായി. ഭർത്താവ് : പരേതനായ ഒ കെ ഗോവിന്ദൻ. മക്കൾ: പരേതനായ ഓ ജി സാബു (എസ് എൻ ഡി പി യോഗം ഹൈറേഞ്ച് യൂണിയൻ...

മക്കപ്പുഴ മേടയിൽ (രാജ് ലാൽകോട്ടേജ് ) കെ.കെ.അരവിന്ദാക്ഷൻ നായർ

മക്കപ്പുഴ മേടയിൽ (രാജ് ലാൽകോട്ടേജ് ) കെ.കെ.അരവിന്ദാക്ഷൻ നായർ (തങ്കപ്പൻ നായർ - 94) നിര്യാതനായി.റിട്ട. കെഎസ്ആർടിസി ഉദ്യോഗസ്ഥനാണ്. ഭാര്യ: കെ.ജെ.ഭാനുമതിയമ്മ (റിട്ട. അധ്യാപിക, എൻ എസ് എസ് എച്ച്എസ് മക്കപ്പുഴ -മൂക്കന്നൂർ...

കുമ്മനം കറത്തേരിയിൽ ഫാത്തിമ( കുഞ്ഞുമ്മ )

കുമ്മനം കറത്തേരിയിൽ ഫാത്തിമ( കുഞ്ഞുമ്മ- 78 ) നിര്യാതയായി. ഭർത്താവ് : പരേതനായ അബ്ദുൽ കരീം. സഹോദരങ്ങൾ: അബുൽ കരിം, അബ്‌ദുൽ മജീദ്, പരേതരായ അബുൽ ഖാദർ, കുഞ്ഞുമറിയം.ഖബറടക്കം നാളെ മെയ് 19...

കവിയൂർ പടിഞ്ഞാറ്റുംചേരി പുഷ്പവിലാസത്തിൽ രാജഗോപാൽ നായർ

തിരുവല്ല :ചെങ്ങന്നൂർ അങ്ങാടിക്കൽ ഇടത്തറ പുത്തൻവീട്ടിൽ പരേതരായ പരമേശ്വരൻ പിള്ളയുടെയും ശാന്തകുമാരി അമ്മയുടെയും മകൻ രാജഗോപാൽ നായർ (74 ) നിര്യാതനായി. ഭാര്യ : പുഷ്പ കുമാരി (പെരുമ്പേക്കാട്ട് കുടുംബാംഗം).മക്കൾ : ശ്രീകാന്ത്,...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics