തിരുവല്ല :
ചെങ്ങന്നൂർ അങ്ങാടിക്കൽ ഇടത്തറ പുത്തൻവീട്ടിൽ പരേതരായ പരമേശ്വരൻ പിള്ളയുടെയും ശാന്തകുമാരി അമ്മയുടെയും മകൻ രാജഗോപാൽ നായർ (74 ) നിര്യാതനായി. ഭാര്യ : പുഷ്പ കുമാരി (പെരുമ്പേക്കാട്ട് കുടുംബാംഗം).
മക്കൾ : ശ്രീകാന്ത്, ശ്രീലക്ഷ്മി. മരുമക്കൾ : രശ്മി, വേണുഗോപാൽ. കവിയൂർ പടിഞ്ഞാറ്റുംചേരി പുഷ്പവിലാസം വീട്ടുവളപ്പിൽ 19ന് (തിങ്കളാഴ്ച) രാവിലെ 11 മണിയ്ക്ക് സംസ്ക്കാരം നടത്തും.
Advertisements


