Obit
Local
തിരുവല്ല നെടുമ്പ്രം കിഴക്കേമണലിൽ വീട്ടിൽ ഓമനക്കുട്ടൻ
തിരുവല്ല :നെടുമ്പ്രം കിഴക്കേമണലിൽ വീട്ടിൽ ഓമനക്കുട്ടൻ (64) നിര്യാതനായി. ഭാര്യ : തുരുത്തി ചെറിയാൻപറമ്പിൽ ഓമന. മകൻ : മിഥുൻ.സംസ്ക്കാരം 1ന് (നാളെ) ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ.
Obit
ഷൂട്ടിംഗ് പരിശീലകൻ ദ്രോണാചാര്യ പ്രൊഫസർ സണ്ണി തോമസ് അന്തരിച്ചു
ഉഴവൂർ : ഷൂട്ടിംഗ് പരിശീലകനായ ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസ്(85) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശിയാണ്. ഒളിംബിക്സ് ജേതാവ് അഭിനവ് ബിന്ദ്രയുടെ പരിശീലകനായിരുന്നു.റൈഫിൾ ഓപ്പൺ...
Obit
തലയോലപ്പറമ്പ് ഇട്ടിമിറ്റത്തിൽ ശാരദ തങ്കപ്പൻ
തലയോലപ്പറമ്പ് ഇട്ടിമിറ്റത്തിൽ ശാരദ തങ്കപ്പൻ (83) നിര്യാതയായി. സംസ്കാരം പിന്നിട്. പരേത വൈയ്ക്ക പ്രയാർ കാഞ്ഞിരമറ്റം കുടുംബാഗം . ഭർത്താവ് : പരേതനായ തങ്കപ്പൻ.മക്കൾ: എൻ.ടി. സലിം കുമാർ (ദുബൈ), ദിലിപ് കുമാർ,...
Obit
പരിപ്പ് കാളകാട്ടില്ലത്ത് കെ.എന്‍. വിഷ്ണു നമ്പൂതിരി
പരിപ്പ് കാളകാട്ടില്ലത്ത് കെ.എന്‍. വിഷ്ണു നമ്പൂതിരി (89) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഏപ്രിൽ 29 ചൊവ്വാഴ്ച രാത്രി 8.30 ന് ശേഷം വീട്ടുവളപ്പിൽ നടക്കും.
Obit
നീലംപേരൂർ തെക്കുറ്റിശ്ശേരി റ്റി റ്റി കുര്യൻ ( കുഞ്ഞുമോൻ)
നീലംപേരൂർ തെക്കുറ്റിശ്ശേരി റ്റി റ്റി കുര്യൻ ( കുഞ്ഞുമോൻ - 71) നിര്യാതനായി. സംസ്കാരം നാളെ ഏപ്രിൽ 30 ബുധനാഴ്ച രാവിലെ 10:30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം രാവിലെ 11:00 മണിക്ക്...

