Obit

വാക്കാട് വള്ളിപ്പാലം അന്നമ്മ ജോസഫ്

വാക്കാട് വള്ളിപ്പാലം അന്നമ്മ ജോസഫ് (82) നിര്യാതയായി. സംസ്കാരം നാളെ ഏപ്രിൽ 14 തിങ്കളാഴ്ച 10 മണിക്ക് കാട്ടാമ്പാക്ക് സെൻ്റ്. മാത്യൂസ് സി. എസ്. ഐ ചർച്ച് സെമിത്തേരിയിൽ. ഭർത്താവ് : പരതേനായ...

വളഞ്ഞവട്ടം നെടുമണ്ണിൽ ക്യാപ്റ്റൻ കെ .എം . ദാനിയേൽ

വളഞ്ഞവട്ടം നെടുമണ്ണിൽ ക്യാപ്റ്റൻ കെ .എം . ദാനിയേൽ (84) നിര്യാതനായി. സംസ്കാരം ഏപ്രിൽ 15 ചൊവ്വാഴ്ച രാവിലെ 10 ന് നിരണം സെൻ്റ്.മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. ഭാര്യ: വായ്പനയിൽ പരേതയായ...

കോസടി കോട്ടയരുകിൽ കെ എം രാജൻ

കോസടി കോട്ടയരുകിൽ കെ എം രാജൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് ഏപ്രിൽ 13 ഞായറാഴ്ച ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ.

എൻ സി പി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി ഒ രാജേന്ദ്രന്റെ ഭാര്യ മാതാവ് സൗത്ത് മാറാടി കാരിക്കാമറ്റത്തിൽ ഓമന വാസു

മൂവാറ്റുപുഴ : എൻ സി പി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി ഒ രാജേന്ദ്രന്റെ ഭാര്യ മാതാവ് സൗത്ത് മാറാടി കാരിക്കാമറ്റത്തിൽ ഓമന വാസു നിര്യാതയായി. സംസ്‍കാരം ഇന്ന് ഏപ്രിൽ 13 ഞായറാഴ്ച...

കൊല്ലാട് കരിതലക്കൽ കമലമ്മ കരുണാകരൻ

കരിതലക്കൽ കമലമ്മ കരുണാകരൻ (76)നിര്യാതയായി. സംസ്ക്കാരം ഇന്ന് ഏപ്രിൽ 13 ഞായറാഴ്ച വൈകിട്ട് 4:00 മണിക്ക് കൊല്ലാട് എസ് എൻ ഡി പി ശ്മശാനത്തിൽ. ഭർത്താവ് : കരുണാകരൻ. മക്കൾ : ആശാ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics