Obit
Obit
അയ്മനം താഴത്ത്പറമ്പിൽ ഓമന ശശി
അയ്മനം താഴത്ത്പറമ്പിൽ ഓമന ശശി (67) നിര്യാതയായി. പരേത : പാമ്പാടി കാരക്കാത്ര കുടുംബാംഗമാണ്.സംസ്കാരം നാളെ ഏപ്രിൽ 12 വ്യാഴാഴ്ച പകൽ 12.00 മുട്ടമ്പലം ശ്മശാനത്തിൽഭർത്താവ് : പരേതനായ ശശി. മക്കൾ: ശ്യാം,ശശികലമരുമക്കൾ:...
Obit
കൈനടി കണ്ടക്കുടി ആൻ്റണി തരിയൻ
കൈനടി കണ്ടക്കുടി ആൻ്റണി തരിയൻ ( തരിയച്ചൻ )(64) നിര്യാതനായി. മൃതദേഹം നാളെ ഏപ്രിൽ 12 ശനിയാഴ്ച രാവിലെ 9 ന് കൈനടി കുഴിക്കാട്ട് വസതിയിൽ കൊണ്ട് വരും. സംസ്കാരം വൈകിട്ട് മൂന്നിന്...
Obit
പാക്കിൽ കാരമ്മൂട് കാഞ്ഞിരക്കാട് പത്മാവതി
പാക്കിൽ കാരമ്മൂട് കാഞ്ഞിരക്കാട് പത്മാവതി (84) നിര്യാതയായി. പരേത കുറിച്ചി വഞ്ചിപ്പുരയ്ക്കൽ കുടുംബാംഗമാണ്. സംസ്‌കാരം ഏപ്രിൽ 12 ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയ്ക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: റിട്ട.കെ.എസ്.ഇ.ബി ജീവനക്കാരൻ കാഞ്ഞിരക്കാട് കെ.കെ. തങ്കപ്പൻ....
Obit
അതിരമ്പുഴ കോട്ടമുറി കോട്ടയിൽ ലളിതാംബിക വാസുദേവൻ
കോട്ടയം അതിരമ്പുഴ കോട്ടമുറി കോട്ടയിൽ ലളിതാംബിക വാസുദേവൻ (72) നിര്യാതനായി. സംസ്കാരം ഏപ്രിൽ 13 ഞായറാഴ്ച രണ്ടിന് വീട്ടുവളപ്പിൽ. ഭർത്താവ് : വാസുദേവൻ. മക്കൾ: അരവിന്ദ് കുമാർ (സബ് ഇൻസ്പെക്റ്റർ ക്രൈം ബ്രാഞ്ച്...
Obit
പാത്താമുട്ടം മാളികകടവ് പറുതലപറമ്പിൽ ഓമന ഡേവിഡ്
പാത്താമുട്ടം മാളികകടവ്പറുതലപറമ്പിൽ ഓമന ഡേവിഡ് (61) നിര്യാതയായി. മൃതദേഹം ഏപ്രിൽ 11 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് വസതിയിൽ കൊണ്ടുവരും. സംസ്കാരം ശനി പകൽ ഒന്നിന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ദി ചർച്ച് ഓഫ്...

