Obit
Obit
മൂലേടം കല്ലുകടവിൽ മേരി ജോൺ
മൂലേടം കല്ലുകടവിൽ മേരി ജോൺ (86) നിര്യാതയായി. സംസ്കാരം വ്യാഴം പകൽ രണ്ടിന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം കുറിച്ചി ക്രൈസ്റ്റ് ചർച്ച് സെമിത്തേരിയിൽ. ഭർത്താവ് : പരേതനായ പാസ്റ്റർ എംഡി ജോൺമക്കൾ:...
Local
ഇരവിപേരൂർ തോട്ടപ്പുഴ പുത്തൻവീട്ടിൽ രാജമ്മ
തിരുവല്ല :ഇരവിപേരൂർ തോട്ടപ്പുഴ പുത്തൻവീട്ടിൽ പരേതനായ രാജപ്പൻ ചെട്ടിയാരുടെ ഭാര്യ രാജമ്മ (80) നിര്യാതയായി.മക്കൾ : മണിക്കുട്ടൻ, ഓമനക്കുട്ടൻ, ഉഷ,മരുമക്കൾ: ഗോപാലൻ, ബിജി, ബിന്ദു. സംസ്ക്കാരം 19ന് (ബുധനാഴ്ച്ച) 2 മണിക്ക് വീട്ടുവളപ്പിൽ.
Obit
നീണ്ടൂർ 973-)0 നമ്പർ എസ് എൻ ഡി പി യോഗം ശാഖയിലെ ദേവസ്വം മാനേജർ ആക്കക്കാട്ടിൽ എ. ആർ ശ്രീധരൻ
നീണ്ടൂർ 973-)0 നമ്പർ എസ് എൻ ഡി പി യോഗം ശാഖയിലെ ദേവസ്വം മാനേജർ ആക്കക്കാട്ടിൽ എ. ആർ ശ്രീധരൻ നിര്യാതനായി. സംസ്കാരം ഇന്ന് ഫെബ്രുവരി 19 ബുധനാഴ്ച വൈകുന്നേരം നാല് മണിക്ക്...
Obit
നട്ടാശ്ശേരി കുറത്തിയാട്ടു സന്തോഷ്
നട്ടാശ്ശേരി കുറത്തിയാട്ടു സന്തോഷ് (44) നിര്യാതനായി. സംസ്കാരം നാളെ ഫെബ്രുവരി 19 ബുധനാഴ്ച വൈകിട്ട് മൂന്നിന് മുട്ടമ്പലം മുൻസിപ്പാൽ സ്മശാനത്തിൽ. പിതാവ് : മോഹനൻ. സഹോദരങ്ങൾ : രാജേഷ്, ഹരീഷ്.അമ്മ : തങ്കമ്മ
Obit
തലയോലപ്പറമ്പ് മുതിർന്ന സാമൂഹ്യ പ്രവർത്തകയും ഭാരത് സേവക് സമാജ് മുൻ സംസ്ഥാന ഓർഗനൈസറുമായ ടി.പി. ആന്ദവല്ലി
തലയോലപ്പറമ്പ് മുതിർന്ന സാമൂഹ്യ പ്രവർത്തകയും ഭാരത് സേവക് സമാജ് മുൻ സംസ്ഥാന ഓർഗനൈസറും തലയോലപ്പറമ്പ് ജവഹർലാൽ മെമ്മോറിയൽ സോഷ്യൽ വെൽഫെയർ സെൻ്റർ സ്ഥാപക പ്രസിഡൻ്റുമായിരുന്ന ടി.പി. ആനന്ദവല്ലി (87 ) നിര്യാതയായി. സംസ്കാരം...

