Obit
Obit
കുമ്മനം പുഴയോരം ഫെസ്റ്റ് : കൂപ്പൺ നറക്കെടുപ്പ് ഇന്ന്
കുമ്മനം : പുഴയോരം ഫെസ്റ്റ് 2024- നോടാനുബന്ധിച്ചുള്ള സമ്മാന കൂപ്പൺ നറുക്കെടുപ്പ് ഇന്ന് ഫെബ്രുവരി 16 ഞായറാഴ്ച വൈകിട്ട് 6:30 ന് കുമ്മനം കുളപ്പുരക്കവലയിൽ നടക്കും.
Obit
നീണ്ടൂർ കുംഭടയക്കുംഭാഗത്ത് ഇന്ദിര ബാബു
നീണ്ടൂർ കുംഭടയക്കുംഭാഗത്ത് ഇന്ദിര ബാബു നിര്യാതയായി. സംസ്കാരം ഇന്ന് ഫെബ്രുവരി 16 ഞായറാഴ്ച ഉച്ചകഴിഞ്ഞു രണ്ട് മണിയ്ക്ക്. ഭർത്താവ് : ബാബു.
Obit
വൈക്കം മുട്ടത്തിൽ കോവിലകത്ത് അംബികതമ്പാട്ടി
വൈക്കം മുട്ടത്തിൽ കോവിലകത്ത് അംബികതമ്പാട്ടി (92) നിര്യാതയായി. സംസ്കാരം നടത്തി. ഭർത്താവ് : കീഴ്വായ്പൂർ ഇളമിലെ കോവിലകത്ത് പരേതനായ രവിവർമ തമ്പാൻ.മക്കൾ- പ്രസന്ന വർമ്മ, ഹരീന്ദ്ര വർമ്മ( റിട്ട. അസിസ്റ്റന്റ് മാനേജർ എഫ്...
Obit
പാമ്പാടി പുളവൻമല സാറാമ്മ മാർക്കോസ്
പാമ്പാടി പുളവൻമല സാറാമ്മ മാർക്കോസ് (98) നിര്യാതയായി. സംസ്കാരം നാളെ ഫെബ്രുവരി 16 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് കോത്തല സെന്റ് മേരീസ് സിഎസ്ഐ പള്ളി സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ മാർക്കോസ്. മക്കൾ:...
Obit
എഴുമറ്റൂർ ശീതകുളത്ത് തങ്കമ്മ ബീവി
എഴുമറ്റൂർ ശീതകുളത്ത് തങ്കമ്മ ബീവി (87) നിര്യാതയായി. കബറടക്കം ഇന്ന് (ഞായർ) ഉച്ചക്ക് 12 ന് ശീതക്കുളം പള്ളി ഖബർസ്ഥാനിൽ. ഭർത്താവ് : പരേതനായ അക്ബർ ഖാൻ റാവുത്തർ.മക്കൾ: സലീംഖാൻ, നാസറുദീൻ, അൻസാരി,...

