Obit

വൈക്കം ചെമ്പ് കണ്ടത്തിൽ ലിസി തങ്കച്ചൻ

വൈക്കം ചെമ്പ് കണ്ടത്തിൽ ലിസി തങ്കച്ചൻ ( റിട്ടയേർഡ് അദ്ധ്യാപിക, ബൻസിദാർ അഗർവാൾ മോഡൽ സ്കൂൾ, വഡാല, മുംബൈ - 73) ആസ്ത്രേലിയയിൽ വെച്ച് നിര്യാതയായി. സംസ്കാരം പിന്നീട് ആസ്ത്രേലിയയിൽ നടത്തും. ഭർത്താവ്...

ചിങ്ങവനം മേരിലാൻഡ് ബേക്കറി ഉടമ മടുക്കമൂട്ടിൽ രാജു ( എം. ഐ.മാത്യു

ചിങ്ങവനം മേരിലാൻഡ് ബേക്കറി ഉടമ മടുക്കമൂട്ടിൽ രാജു ( എം. ഐ.മാത്യു- 73 ) നിര്യാതനായി. മൃതദേഹം ജൂലായ് രണ്ട് ബുധനാഴ്ച രാവിലെ ഏഴ് മണിക്ക് പള്ളം മാവിളങ്ങിലുള്ള ഭവനത്തിൽ കൊണ്ട് വരുന്നതും...

പുതുപ്പള്ളി പേരച്ചൂവട് (കാഞ്ഞിരത്തിൻ മൂട്)പാറങ്ങാട്ട് (എസ്.ആർ.ഡബ്യു.എ -24) ഏലിയാമ്മ ജോസഫ്

പുതുപ്പള്ളി പേരച്ചൂവട് (കാഞ്ഞിരത്തിൻ മൂട്)പാറങ്ങാട്ട് (എസ്.ആർ.ഡബ്യു.എ -24) ഏലിയാമ്മ ജോസഫ് (87) നിര്യാതയായി സംസ്‌കാരം നാളെ(പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മന്റെ പേഴ്‌സണൽ സ്റ്റാഫ് ടോണിയുടെ വല്യമ്മയാണ്)

പരിപ്പ് കണ്ണങ്കേരിതറ ഐസക്

പരിപ്പ്കണ്ണങ്കേരിതറ ഐസക് (അപ്പച്ചി - 93) നിര്യാതനായി. സംസ്കാരം നാളെ ജൂൺ 30 തിങ്കളാഴ്ച രാവിലെ 11.30 ന് ഒളശ സെന്റ് മാർക്ക്‌ സി എസ് ഐ ചർച്ച് സെമിത്തേരിയിൽഭാര്യ: മേരി ഐസക്....

പരിപ്പ് കണ്ണങ്കരി തറയിൽ ഐസക് ദാവീദ് (കുഞ്ഞ് ചെറുക്കൻ)

പരിപ്പ് കണ്ണങ്കരി തറയിൽ ഐസക് ദാവീദ് (കുഞ്ഞ് ചെറുക്കൻ- 93) നിര്യാതനായി. സംസ്കാരം നാളെ ജൂൺ 30 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഒളശ്ശ സെൻറ് മാർക്ക് സി എസ് ഐ പള്ളി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics