Obit
Obit
തിരുവാർപ്പ് മുപ്പതിൽചിറഅനിൽ കുമാർ
തിരുവാർപ്പ് മുപ്പതിൽചിറഅനിൽ കുമാർ (56)നിര്യാതനായി.ഭാര്യ: ഷീജ (വൈക്കം )മക്കൾ: അഭിജിത്,ആദിത്യലക്ഷ്മി,സംസ്കാരം ഇന്ന് മെയ്: 31 ഞായറാഴ്ച വൈകിട്ട് നാലിന് തിരുവാർപ്പ് എസ് എൻ ഡി പി ശ്മശാനത്തിൽ. പരേതനായ പ്രഭാകരൻ്റെയുംലക്ഷ്മിയുടെയും മകനാണ്.
Obit
എസ്. എൻ. ഡി. പി. യോഗം കോട്ടയം യൂണിയൻ വനിതാ സംഘം മുൻ സെക്രട്ടറി സുഭദ്രാ മോഹൻ
ആർപ്പൂക്കര: എസ്. എൻ. ഡി. പി. യോഗം കോട്ടയം യൂണിയൻ വനിതാ സംഘം മുൻ സെക്രട്ടറി ആലുംപറമ്പിൽ സുഭദ്ര മോഹനൻ (63) നിര്യാതയായി. പരേത മെഡിക്കൽ കോളേജ് ചാത്തന്നൂർ കുടുംബാംഗമാണ്. കോട്ടയം എസ്എൻഡിപി...
Obit
ചിങ്ങവനം കുരുക്കുത്തിൽ സരസമ്മ ദാമോദരൻ
ചിങ്ങവനം കുരുക്കുത്തിൽ സരസമ്മ ദാമോദരൻ (80) നിര്യാതയായി. സംസ്കാരം നാളെ മെയ് 31 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.
Obit
മണിമലപാണ്ടിമാക്കൽ ചാക്കോ അലക്സാണ്ടർ ( ചാക്കോച്ചന്‍ )
മണിമലപാണ്ടിമാക്കൽ ചാക്കോ അലക്സാണ്ടർ ( ചാക്കോച്ചന്‍ 62) നിര്യാതനായി. ഭാര്യ മിനി ചാക്കോ പൂവരണി ഈറ്റത്തോട്ടു കുടുംബാംഗം. മക്കൾ നിഷ റിജോ (ബഹറിൻ), നിമ്മി ലിൻ്റോ (മണിമല). മരുമക്കൾ റിജോ ജോസഫ് കൊച്ചുപുരയ്ക്കൽ...
Obit
ചാന്നാനിക്കാട് കന്നും തടം അയ്യപ്പൻ (തങ്കച്ചൻ )
ചാന്നാനിക്കാട് കന്നും തടം അയ്യപ്പൻ (തങ്കച്ചൻ- 84 ) നിര്യാതനായി. സംമ്പ്കാരം ഇന്ന് മെയ് 30 ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക്.

