തിരുവാർപ്പ് മുപ്പതിൽചിറഅനിൽ കുമാർ

തിരുവാർപ്പ് മുപ്പതിൽചിറ
അനിൽ കുമാർ (56)
നിര്യാതനായി.
ഭാര്യ: ഷീജ (വൈക്കം )
മക്കൾ: അഭിജിത്,
ആദിത്യലക്ഷ്മി,
സംസ്കാരം ഇന്ന് മെയ്: 31 ഞായറാഴ്ച വൈകിട്ട് നാലിന് തിരുവാർപ്പ് എസ് എൻ ഡി പി ശ്മശാനത്തിൽ. പരേതനായ പ്രഭാകരൻ്റെയും
ലക്ഷ്മിയുടെയും മകനാണ്.

Advertisements

Hot Topics

Related Articles