ആർപ്പൂക്കര: എസ്. എൻ. ഡി. പി. യോഗം കോട്ടയം യൂണിയൻ വനിതാ സംഘം മുൻ സെക്രട്ടറി ആലുംപറമ്പിൽ സുഭദ്ര മോഹനൻ (63) നിര്യാതയായി. പരേത മെഡിക്കൽ കോളേജ് ചാത്തന്നൂർ കുടുംബാംഗമാണ്. കോട്ടയം എസ്എൻഡിപി യൂണിയൻ വനിതാ സംഘം പ്രസിഡന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭർത്താവ് : എ. എൻ മോഹനൻ. മക്കൾ: സുമേഷ്, സുധീഷ്, അർജുൻ മരുമക്കൾ : ജിഷ മാന്നാനം, ഭാവന കൊടുങ്ങൂർ, ഗീതു ആർപ്പുക്കര. സംസ്കാരം മെയ് 31 ഞായറാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ.
Advertisements


