Obit

തിരുവല്ല കാരയ്ക്കൽ പ്ലാന്തോട്ടത്തിൽ ജിജോ മാത്യു

തിരുവല്ല : കാരയ്ക്കൽ പ്ലാന്തോട്ടത്തിൽ പരേതനായ പി എം മാത്യുവിൻ്റേയും ലില്ലിക്കുട്ടിയുടേയും മകൻജിജോ മാത്യു (54) നിര്യാതനായി.ഭാര്യ : പ്രേമ ജിജോ (കല്ലിശ്ശേരി തന്നിയാമ്മൂട്ടിൽ കുടുംബാംഗം).മക്കൾ : ഫെബിൻ തോമസ് മാത്യു, ഫേബ...

നാട്ടകം ചെട്ടിക്കുന്നു തോട്ടുങ്കൽ വീട്ടിൽ സരസമ്മ

നാട്ടകം ചെട്ടിക്കുന്നു തോട്ടുങ്കൽ വീട്ടിൽ സരസമ്മ (73) നിര്യാതയായി. സംസ്കാരം നാളെ മാർച്ച് 22 ശനിയാഴ്ച രാവിലെ 11മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ രാജപ്പൻ. മക്കൾ : രഞ്ജിത്ത്, രതീഷ്.

തിരുവാർപ്പ് ചെറിയപാറയ്ക്കൽപങ്കജാക്ഷി

തിരുവാർപ്പ് ചെറിയപാറയ്ക്കൽപങ്കജാക്ഷി (97)നിര്യാതയായി.സംസ്കാരം നാളെ മാർച്ച് 22 ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ.പരേത കാവാലം ആറ്റുകടവിൽ കുടുംബാഗമാണ്. ഭർത്താവ് : പരേതനായ തങ്കപ്പൻ. മക്കൾ: തങ്കമ്മ,പൊന്നമ്മ,പരേതയായ രാധാമണി,ഉഷ,സുരേഷ്കുമാർ.മരുമക്കൾ :ശശിധരൻ (തിരുവാർപ്പ് )പരേതനായ രവീന്ദ്രൻ...

മലയാലപ്പുഴ ഐക്കരത്തു ഇല്ലം എൻ. വിജയ ശർമ

മലയാലപ്പുഴ ഐക്കരത്തു ഇല്ലം എൻ. വിജയ ശർമ (83) വിമുക്തഭടൻ (കരസേനാ) നിര്യാതനായി.കുറച്ചുനാളുകളായി വാർദ്ധഗ്യസഹജമായ രോഗത്തിന് ചികിത്സയിൽ ആയിരുന്നു. മക്കൾ ജയകുമാർ ശർമ്മ, കവിതാ ദേവി,. മരുമക്കൾ : ദിവ്യ ജയകുമാർ, ഹരികുമാർ...

കൊല്ലാട് വാലയിൽ വീട്ടിൽ ഓമന രാജൻ

കൊല്ലാട് വാലയിൽ വീട്ടിൽ ഓമന രാജൻ (86 ) നിര്യാതയായി. സംസ്ക്കാരം നാളെ മാർച്ച് 21 വെള്ളിയാഴ്ച ഒരു മണിക്ക് കൊല്ലാട് എസ് എൻ ഡി പി ശ്മശാനത്തിൽ .മക്കൾ മൃദുൽ കെ...
spot_img

Hot Topics