Obit

മൂലവട്ടം പ്ലാച്ചേരിൽ തമ്പി ജോൺസൺ

മൂലവട്ടം പ്ലാച്ചേരിൽ തമ്പി ജോൺസൺ (85) നിര്യാതനായി. സംസ്‌കാരം നാളെ മെയ് 27 ബുധനാഴ്ച വൈകിട്ട് അഞ്ചിന് പാക്കിൽ സെന്റ് തെരേസാസ് പള്ളി സെമിത്തേരിയിൽ. മകൻ: പ്രിൻസ് തമ്പി. മരുമകൾ: സിജിമോൾ മെറ്റിസ്...

അയ്മനം ശാന്തിനിലയം (വട്ടപ്പള്ളിൽ) വി . പി . കൃഷ്ണലാൽ

അയ്മനം ശാന്തിനിലയം (വട്ടപ്പള്ളിൽ) (62)* നിര്യാതനായി. ഭാര്യ : സിന്ധുലാൽ (വട്ടോലിക്കൽ കുടുംബം കൂരോപ്പട). മക്കൾ: കിരൺലാൽ (മസ്കറ്റ് ), ശരൺലാൽ (മസ്കറ്റ് ), മരുമകൾ: ലക്ഷ്മി കിരൺ. സഹോദരങ്ങൾ _ ഷാജിമോൻ...

ഇരവിനല്ലൂർ കാവിൽ പുത്തൻപുരയിൽ എം. ആർ. രത്‌നമ്മ

ഇരവിനല്ലൂർ കാവിൽ പുത്തൻപുരയിൽ എം. ആർ. രത്‌നമ്മ നിര്യാതയായി. സംസ്കാരം മെയ് 26 ചൊവ്വാഴ്ച വൈകുന്നേരം നാല് മണിക്ക് ഇരവിനല്ലൂരിലുള്ള വീട്ടുവളപ്പിൽ. പരേത കൂരോപ്പട മേച്ചിറക്കാട് കുടുംബാംഗമാണ്. ഭർത്താവ് : സുകുമാരൻ...

പുളക്കൽ കവല. കാക്കനാട്ടുകുന്നേലായ കൊച്ചു വയലിൽ അന്നമ്മ ഏബ്രഹാം (പൊന്നമ്മ)

പുളക്കൽ കവല. കാക്കനാട്ടുകുന്നേലായ കൊച്ചു വയലിൽ അന്നമ്മ ഏബ്രഹാം (പൊന്നമ്മ - 89 ) നിര്യാതയായി. മൃതദേഹം മെയ് 27 ബുധനാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും തുടർന്ന് 2 മണിക്ക്...

വേളൂർ വരാംകുന്നം രോഹിണി ഭാസ്കരൻ

വേളൂർ വരാംകുന്നം രോഹിണി ഭാസ്കരൻ (88) നിര്യാതയായി. സംസ്കാരം ഇന്ന് മെയ് 24 ഞായറാഴ്ച വൈകിട്ട് നാലിന് വേളൂർ എസ് എൻ ഡി പി ശ്മശാനത്തിൽ.
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics