Obit

പ്രശസ്ത മിമിക്രി കലാകാരൻ ജോഷി ചങ്ങനാശ്ശേരിയുടെ പിതാവ് ജോസഫ് തോമസ്

പ്രശസ്ത മിമിക്രി കലാകാരൻ ജോഷി ചങ്ങനാശ്ശേരിയുടെ പിതാവ് ജോസഫ് തോമസ് (73) നിര്യാതനായി പാണ്ടിച്ചേരി കുടുംബാംഗം. ഭാര്യ തങ്കമ്മ ജോസഫ്. പുളിങ്കുന്നിൽ ആശാരി പറമ്പ് കുടുംബാംഗം. മക്കൾ നിഷ ജോസഫ്. ജിഷ ജോസഫ്....

കിളിരൂർ തേങ്ങാപ്പറമ്പിൽ ഏലിയാമ്മ ഇട്ടി

കിളിരൂർ തേങ്ങാപ്പറമ്പിൽ ഏലിയാമ്മ ഇട്ടി ( 71) നിര്യാതയായി. ഭർത്താവ് : പരേതനായ ഇട്ടി (ബേബി ). സംസ്കാര ശുശ്രൂഷകൾ നാളെ ജൂലൈ 16 വ്യാഴാച്ച രാവിലെ ഒൻപത് മണിക്ക് ഏറ്റുമാനൂർ അമ്പലത്തിന്റെ...

പത്മശ്രീ പുരസ്കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു

പത്മശ്രീ പുരസ്കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു. നോക്കുവിദ്യാ പാവകളി കലാകാരിയാണ് മൂഴിക്കൽ പങ്കജാക്ഷി. എട്ടാം വയസുമുതൽ നോക്കുവിദ്യാ പാവകളിരംഗത്ത് പ്രവർത്തിക്കുന്നു. കോട്ടയം മോനിപ്പള്ളി സ്വദേശിനിയാണ് പങ്കജാക്ഷി....

ഈരയിൽകടവ് നീരാഴിയിൽ ജോർജ് ജോസ്

ഈരയിൽകടവ് നീരാഴിയിൽ ജോർജ് ജോസ് ( ജോസ് ബൈൻ്റിങ് വർക്സ് ഉടമ -70) നിര്യാതനായി. സംസ്‌കാരം നാളെ ജൂലൈ 15 ബുധനാഴ്ച വൈകിട്ട് മൂന്നിന് ലൂർദ് ഫെറോന ചർച്ച് സെമിത്തേരിയിൽ . കടുത്തുരുത്തി...

ചാന്നാനിക്കാട് സായിപ്പുകവല മീഞ്ചിറക്കരോട്ട് പ്രിയ തങ്കപ്പൻ

ചാന്നാനിക്കാട് സായിപ്പുകവല മീഞ്ചിറക്കരോട്ട് പ്രിയ തങ്കപ്പൻ (79) നിര്യാതയായി. സംസ്കാരം ഇന്ന് ജൂലൈ 14 ചൊവ്വാഴ്ച മൂന്നിന്.
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics