കിളിരൂർ തേങ്ങാപ്പറമ്പിൽ ഏലിയാമ്മ ഇട്ടി ( 71) നിര്യാതയായി. ഭർത്താവ് : പരേതനായ ഇട്ടി (ബേബി ). സംസ്കാര ശുശ്രൂഷകൾ നാളെ ജൂലൈ 16 വ്യാഴാച്ച രാവിലെ ഒൻപത് മണിക്ക് ഏറ്റുമാനൂർ അമ്പലത്തിന്റെ വടക്കേ നടയിലുള്ള ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് ദേവാലയത്തിലേക്ക് കൊണ്ടുവന്നു പ്രാർത്ഥനകൾക്ക് ശേഷം സംസ്കരിക്കുന്നതും ആണ്.
Advertisements


