Obit
Obit
മീനടം കുഴിയാത്തുകടുപ്പില്‍ കെ.യു. ചാണ്ടി (അച്ചന്‍മോന്‍)
മീനടം കുഴിയാത്തുകടുപ്പില്‍ കെ.യു. ചാണ്ടി (അച്ചന്‍മോന്‍-58) നിര്യാതനായി. സംസ്‌കാരം ഫെബ്രുവരി 27 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടിനു ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം മീനടം സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍. പിതാവ്: പരേതനായ ഉതുപ്പ്. മാതാവ്: അന്നമ്മ....
Obit
കാരാപ്പുഴ മുതലപ്രായിൽ സനിൽകുമാർ
കാരാപ്പുഴ മുതലപ്രായിൽ സനിൽകുമാർ (53) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സിമി (കുമരകം പഞ്ചായത്ത്)മക്കൾ: നന്ദൻ, നിരഞ്ജന
Obit
അതിരമ്പുഴ നാല്പാത്തി മല ഇഞ്ചിക്കാലായിൽ ഷാനവാസ്
അതിരമ്പുഴ നാല്പാത്തി മല ഇഞ്ചിക്കാലായിൽ ഷാനവാസ് ( 39) നിര്യാതനായി. കബറടക്കം നാളെ ഫെബ്രുവരി 25 ബുധനാഴ്ച രാവിലെ ഒൻപതു മണിക്ക് കൈതമല ജുമാ മസ്ജിദിൽഭാര്യ : സജന ഷാനവാസ് മക്കൾ :...
Obit
മറിയപ്പള്ളിപ്രശാന്ത് ഭവനിൽകെ.വിജയനാഥൻ നായർ
മറിയപ്പള്ളിപ്രശാന്ത് ഭവനിൽകെ.വിജയനാഥൻ നായർ((80) നിര്യാതനായി. ഇന്ന് ഫെബ്രുവരി 24 ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ഭവനത്തിൽ കൊണ്ടുവരുംസംസ്കാരംനാളെ ഫെബ്രുവരി 25 ബുധനാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: ഗിരിജാ കുമാരി. മക്കൾ:പ്രശാന്ത്പ്രവീൺപ്രദീപ്....
Obit
കൊല്ലാട് പള്ളിപ്പറമ്പിൽ വീട്ടിൽ ബെറ്റി ഷാജു
കൊല്ലാട് പള്ളിപ്പറമ്പിൽ വീട്ടിൽ ബെറ്റി ഷാജു (55) നിര്യാതയായി. സംസ്കാരം ഇന്ന് ഫെബ്രുവരി 24 ചൊവ്വാഴ്ച രാവിലെ 10 ന് വീട്ടിലെ ശുശ്രൂഷ കൾക്ക് ശേഷം സെൻ്റ് പോൾസ് തിരുവഞ്ചൂർ സി എസ്...

