Obit

കൊല്ലാട് പളളിവാതുക്കൽ മോഹൻ ജോസഫ്

കൊല്ലാട് പളളിവാതുക്കൽ മോഹൻ ജോസഫ് (72) നിര്യാതനായി. ഭൗതിക ദേഹം ഫെബ്രുവരി 24 ചൊവ്വാഴ്ച രാവിലെ 8.30 ന് നാൽക്കവലയിലെ വസതിയിൽ എത്തിക്കും. സംസ്കാരം ഉച്ചയ്ക്ക് മുന്നിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഐ...

പാറമ്പുഴ ചീനിക്കുഴി പുത്തന്‍പുരയില്‍ പ്രദീപ് കുമാര്‍

പാറമ്പുഴ ചീനിക്കുഴി പുത്തന്‍പുരയില്‍ പ്രദീപ് കുമാര്‍ (64) നിര്യാതനായി.ഭാര്യ: രാജലക്ഷ്മി (കോടിമത).മക്കള്‍: വിഷ്ണു, ജിഷ്ണു.സംസ്‌കാരം നടത്തി. മുന്‍ ആര്യോഗ്യമന്ത്രി എം.പി. ഗോവിന്ദന്‍ നായരുടെ സഹോദരീ പുത്രനാണ്.

മണക്കാട്ട് ചിങ്ങവനം എം എ സഖറിയ ( ജേക്കബ്)

മണക്കാട്ട് ചിങ്ങവനം എം എ സഖറിയ ( ജേക്കബ് - 78) നിര്യാതനായി. സംസ്കാരം ഇന്ന് ഫെബ്രുവരി 23 തിങ്കളാഴ്ച ഉച്ചകഴിഞ് മൂന്നിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം നാലിന് ചിങ്ങവനം സെൻ്റ് ജോൺസ്...

മഹാത്മ അന്തേവാസി മോഹനൻ അന്തരിച്ചു

അടൂർ: കൊടുമൺ ചാലപ്പറമ്പ് തെക്കേമല തെക്കേതിൽ വീട്ടിൽ മോഹനൻ (65) വാർദ്ധക്യ സഹമമായ രോഗങ്ങളാൽ അന്തരിച്ചു.2025 സെപ്റ്റംമ്പർ 25 ന് ആരും സംരക്ഷിക്കാനില്ലാത്ത അവസ്ഥയിൽ രോഗാതുരനായി അടൂർ ജനറൽ ആശുപത്രിയിൽ കണ്ടെത്തിയതിനെ തുടർന്ന്...

പള്ളം സെൻ്റ് പോൾസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗം മാങ്ങാനം ആനത്താനം ചെറുവള്ളി സി.വി വർഗീസ് ( തങ്കച്ചൻ)

പള്ളം സെൻ്റ് പോൾസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗം മാങ്ങാനം ആനത്താനം ചെറുവള്ളി സി.വി വർഗീസ് ( തങ്കച്ചൻ- 69) നിര്യാതനായി.മൃതദേഹം ഫെബ്രുവരി 25 ബുധനാഴ്ച 5.00 മണിക്ക് മാങ്ങാനം ആനത്താനത്തുള്ള പരേതൻ്റെ ഭവനത്തിൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics