അടൂർ: കൊടുമൺ ചാലപ്പറമ്പ് തെക്കേമല തെക്കേതിൽ വീട്ടിൽ മോഹനൻ (65) വാർദ്ധക്യ സഹമമായ രോഗങ്ങളാൽ അന്തരിച്ചു.
Advertisements
2025 സെപ്റ്റംമ്പർ 25 ന് ആരും സംരക്ഷിക്കാനില്ലാത്ത അവസ്ഥയിൽ രോഗാതുരനായി അടൂർ ജനറൽ ആശുപത്രിയിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രി സൂപ്രണ്ടിൻ്റെ ശുപാർശയോടെ അടൂർ മഹാത്മ ജന സേവന കേന്ദ്രം ഏറ്റെടുത്ത് സംരക്ഷിച്ചു വന്നിരുന്നതാണ് ഇദ്ദേഹത്തെ.
മൃതദ്ദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ബന്ധുക്കൾ ആരെങ്കിലും എത്തിയാൽ സംസ്കാര ചടങ്ങുകൾക്കായ് വിട്ടു നല്കുമെന്ന് മഹാത്മ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു.
O4734289900.
പള്ളിക്കൽ മഹാത്മ ജനസേവന കേന്ദ്രം.


