Obit
Obit
പാറക്കുളം പുത്തൻപീടികയിൽ സലിമോൻ
പാറക്കുളം പുത്തൻപീടികയിൽ സലിമോൻ (68) നിര്യാതനായി. സംസ്കാരം മെയ് 23 വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് വീട്ട് വളപ്പിൽ.
Obit
ഇറഞ്ഞാൽ മുതുകാട്ട് എം പി രഘുനാഥൻ (രാജു)
ഇറഞ്ഞാൽ മുതുകാട്ട് എം പി രഘുനാഥൻ (74) നിര്യാതനായി. ദേവലോകം അരമന പ്രസ് മുൻ സ്റ്റാഫ് ആണ്. കർഷക മോർച്ച മുൻ ജില്ലാ സെക്രട്ടറി ബിജെപി വിജയപുരം പഞ്ചായത്ത് മുൻ പ്രസിഡണ്ട്. ഭാര്യ...
Obit
അയ്മനം പുലിക്കുട്ടിശ്ശേരിയിൽ.അയ്യങ്കേരിപൊന്നപ്പൻ എ.പി
അയ്മനം പുലിക്കുട്ടിശ്ശേരിയിൽ.അയ്യങ്കേരിപൊന്നപ്പൻ എ.പി (87) നിര്യാതനായി. സംസ്‌ക്കാരം നാളെ മെയ് 23 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ വിലാസിനി കുമാരനെല്ലൂർ കളരിക്കൽ കുടുംബാംഗമാണ്. മക്കൾ- പ്രേംജിഷ് (എസ്.ബി.ഐക കോട്ടയം ടൗൺ...
Obit
കൊല്ലാട് പള്ളിക്കുന്ന് പരിയാരത്ത് മറിയാമ്മ ഐസക്ക്
കൊല്ലാട് പള്ളിക്കുന്ന് പരിയാരത്ത് മറിയാമ്മ ഐസക്ക് നിര്യാതയായി. സംസ്‌കാരം ഇന്ന് മെയ് 22 വ്യാഴാഴ്ച പുതുപ്പള്ളി കാഞ്ഞിരത്തുമൂട് ഇമ്മാനുവേൽ ഫെയ്ത്ത് ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ.
Obit
മുളങ്കുഴ കൂത്തക്കരയിൽ ഡോ. ഗോപാലകൃഷ്ണൻ നായർ
മുളങ്കുഴ കൂത്തക്കരയിൽ ഡോ. ഗോപാലകൃഷ്ണൻ നായർ (90) നിര്യാതനായി. സംസ്കാരം നാളെ മെയ് 23 വെള്ളിയാഴ്ച മൂന്നിന് തുരുത്തിയിലുള്ള തോട്ടായിൽ വീട്ടുവളപ്പിൽ