Obit
Obit
കുറിച്ചി പുതുപ്പറമ്പിൽ പി. എ തമ്പി
കുറിച്ചി പുതുപ്പറമ്പിൽ പി. എ തമ്പി (74) നിര്യാതനായി. സംസ്കാരം മെയ് നാല് ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ.
Obit
മൂലേടം അറയ്ക്കൽ ചിറയിൽ വിജയമ്മ രാജു
മൂലേടം അറയ്ക്കൽ ചിറയിൽ വിജയമ്മ രാജു (65) നിര്യാതയായി. സംസ്കാരം മെയ് നാല് ഞായറാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.
Obit
വൈക്കം ചെമ്മനത്തുകര പടന്നപ്പുറത്ത് മനുകുര്യൻ
വൈക്കം ചെമ്മനത്തുകര പടന്നപ്പുറത്ത് കുര്യൻ്റെ മകൻ മനുകുര്യൻ(33) നിര്യാതനായി. സംസ്കാരം ഇന്ന് മെയ് 3 ശനിയാഴ്ച ഉച്ചയ്ക്ക് 12ന് ചെമ്മനത്തുകര സെൻ്റ് ആൻ്റണീസ് പളളിയിൽ. ഭാര്യ:റിൻസി . മക്കൾ: ആദുമനു, എബൻമനു. മാതാവ്:...
Obit
വൈക്കം ടിവിപുരം കൊറ്റാപറമ്പിൽ (തത്തംതറ)
വൈക്കം ടിവിപുരം കൊറ്റാപറമ്പിൽ (തത്തംതറ) മാർഗരറ്റ് ആന്റണി(മേബിൾ - 60) നിര്യാതയായി. സംസ്കാരം മെയ് നാല് ഞായറാഴ്ച രാവിലെ 10ന് ടിവിപുരം തിരുഹൃദയ ദേവാലയത്തിൽ .പരേത ചേർത്തല തുറവൂർ മരത്തിങ്കൽ കുടുംബാംഗമാണ്. ഭർത്താവ്...
Obit
കുഴിമറ്റം പരമാനന്ദാലയത്തിൽ കെ പി ചന്ദ്രമതിയമ്മ
കുഴിമറ്റം പരമാനന്ദാലയത്തിൽ കെ പി ചന്ദ്രമതിയമ്മ (ചേച്ചിയമ്മ - 81 ) നിര്യാതയായി. കുഴിമറ്റം കളത്തിപ്പറമ്പിൽ കുടുംബാംഗമാണ് . ഭർത്താവ്:എ ആർ പരമേശ്വരൻനായർ . മക്കൾ: മിനി നായർ (യു എസ് )...