Obit

റി​ട്ട ട്രാ​വൻ​കൂർ സി​മന്റ്‌സ് ജീവനക്കാരൻ നാട്ടകം കാക്കൂർ വ​ടക്ക​ത്ത് വി.എ.സ​ദാ​ന​ന്ദൻ

നാട്ടകം കാക്കൂർ വ​ടക്ക​ത്ത് വി.എ.സ​ദാ​ന​ന്ദൻ (റി​ട്ട ട്രാ​വൻ​കൂർ സി​മന്റ്‌സ്- 78 )നി​ര്യ​ത​നാ​യി. ഭാ​ര്യ പ​രേ​തയാ​യ സു​ജാ​ത, മുത്തൂർ കൂ​ത്ത​പ്പള്ളിൽ കു​ടും​ബാം​ഗം. മക്കൾ : സ്​മി​ത (പോ​പ്പു​ലർ വെ​ഹി​ക്കിൾ​സ്,കോട്ട​യം),പ്രീ​ത.മ​രു​മക്കൾ : മ​നോ​ജ് പി.ജി. (കേ​ര​ള​കൗ​മു​ദി,കോട്ട​യം),വി​ജേഷ്...

ചിങ്ങവനം എൻ എസ് എസ് ഹൈസ്കൂൾ റിട്ട. ടീച്ചർ പള്ളം ദ്വാരകയിൽ ജി.കെ വിലാസിനി

പള്ളം ദ്വാരകയിൽ ജി.കെ വിലാസിനി (റിട്ട. ടീച്ചർ എൻ എസ് എസ് ഹൈസ്കൂൾ ചിങ്ങവനം - 84) നിര്യാതയായി. ഭർത്താവ് : പരേതനായ രാമകൃഷ്ണ പിള്ള. സംസ്കാരം നാളെ മെയ് ഒന്ന് വ്യാഴാഴ്ച...

വാകത്താനം ഇരവുചിറ പൂനോലിക്കൽ ഏലി കുട്ടി

വാകത്താനം ഇരവുചിറ പൂനോലിക്കൽ ഏലി കുട്ടി (84) നിര്യാതയായി. സംസ്കാരം നാളെ മെയ് ഒന്ന് വ്യാഴാഴ്ച മൂന്ന് മണിക്ക് വസതിയിൽ ശുശ്രൂ ഷകൾക്ക് ശേഷം 4 മണിക്ക് വാകത്താനം പുതുശ്ശേരി സെന്റ് :...

തിരുവല്ല നെടുമ്പ്രം കിഴക്കേമണലിൽ വീട്ടിൽ ഓമനക്കുട്ടൻ

തിരുവല്ല :നെടുമ്പ്രം കിഴക്കേമണലിൽ വീട്ടിൽ ഓമനക്കുട്ടൻ (64) നിര്യാതനായി. ഭാര്യ : തുരുത്തി ചെറിയാൻപറമ്പിൽ ഓമന. മകൻ : മിഥുൻ.സംസ്ക്കാരം 1ന് (നാളെ) ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ.

ഷൂട്ടിംഗ് പരിശീലകൻ ദ്രോണാചാര്യ പ്രൊഫസർ സണ്ണി തോമസ് അന്തരിച്ചു

ഉഴവൂർ : ഷൂട്ടിംഗ് പരിശീലകനായ ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസ്(85) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശിയാണ്. ഒളിംബിക്സ് ജേതാവ് അഭിനവ് ബിന്ദ്രയുടെ പരിശീലകനായിരുന്നു.റൈഫിൾ ഓപ്പൺ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics