Obit
Obit
പുത്തനങ്ങാടി പ്ലാക്കിൽച്ചിറയിൽ ശൈലജ രഘുനാഥൻ
പുത്തനങ്ങാടി പ്ലാക്കിൽച്ചിറയിൽ ശൈലജ രഘുനാഥൻ (54) നിര്യാതനായി. ഭർത്താവ്: രഘുനാഥൻ മക്കൾ: രാഹുൽ രാഹുനാഥ്,രേഷ്മ റേഷുനാഥ്. മരുമക്കൾ: സോബിൻ,വിദ്യ. സംസ്കാരം ജനുവരി 13 ചൊവ്വാഴ്ച കോട്ടയം നഗരസഭ മുട്ടമ്പലം സ്മശാനത്തിൽ.
Obit
പള്ളംഇടത്തുംപടിക്കൽ കുടുംബാംഗം കല്ലൂപ്പറമ്പിൽ സെൻ മാത്തൻ( സെൻ)
പള്ളംഇടത്തുംപടിക്കൽ കുടുംബാംഗം കല്ലൂപ്പറമ്പിൽ സെൻ മാത്തൻ( സെൻ -81) നിര്യാതനായി. മാങ്ങാനം തുരുത്തേൽ നവോമി ആണ് ഭാര്യ. അന്ന, യോഹാൻ എന്നിവർ മക്കളും, കാഞ്ഞിരപ്പള്ളി കാപ്പാട് മൈലാടിയിൽ ജോ( കൊച്ചു പാപ്പി) ജാമാതാവും...
Obit
കുമരകം വാർഡ് രണ്ട് പുത്തൻതറ ബേബി
കുമരകം വാർഡ് രണ്ട് പുത്തൻതറ ബേബി (60) നിര്യാതനായി. ഭാര്യ: സിസി വാകത്താനം പള്ളിപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ : സിറിൾ,സിബിൻ. മരുമക്കൾ : ഷോബി(മാവേലിക്കര ),ഹംന. സഹോദരങ്ങൾ : ജോഷ്വാ, ദാസ് ,രജു,...
Obit
ചോഴിയക്കാട് പാറത്താഴെ ടി പി ജോമോൻ
ചോഴിയക്കാട് പാറ ത്താഴെ ടി പി ജോമോൻ (45) നിര്യാതനായി. ഓട്ടോ ഡ്രൈവറാണ്. സംസ്കാരം ജനുവരി 12 തിങ്കളാഴ്ച വൈകിട്ട് നാലിന് മുട്ടമ്പലം എ കെ സി എച്ച് എം എസ് ശ്മശാനത്തിൽ....
Obit
നട്ടാശേരി അമ്പലക്കുന്നേൽ എ എൻ തമ്പി
നട്ടാശേരി അമ്പലക്കുന്നേൽ എ എൻ തമ്പി (59) നിര്യാതനായി. സംസ്കാരം ഇന്ന് ജനുവരി 12 തിങ്കളാഴ്ച വൈകിട്ട് മൂന്നിന് സഹോദര മണികണ്ഠൻ ആചാരിയുടെ വസതിയിൽ. പിതാവ് പരേതനായ എ കെ നാരായണൻ.

