തിരുവാർപ്പ് സ്നേഹാലയത്തിൽ ലക്ഷ്‌മി ( 97 ) നിര്യാതയായി. ഭർത്താവ് : പരേതനായ സ്‌കറിയ. മക്കൾ : ഓമന ( പരേത), അന്നമ്മ , വിജയൻ (പരേതൻ), ഗീത, ബാബു . മിനി .
മരുമക്കൾ : കൃഷ്ണൻ, സോമൻ, കുഞ്ഞമ്മ, ശാന്തപ്പൻ (പരേതൻ), ഷൈലജ ബാബു (ആശാ വർക്കർ തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത്) , ഷാജൻ. സംസ്‌കാരം നാളെ ജൂൺ 12 വെള്ളിയാഴ്ച രാവിലെ 11 നു വീട്ടുവളപ്പിൽ.
Advertisements


