തിരുവനന്തപുരം : ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച കേസിലെ പ്രതികളായ 5 പോലീസുകാരും പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽകുമാർ, സുരക്ഷാ ജീവനക്കാരായ സന്ദീപ്,അരുൺ, വിപിൻ,ഷൈജു എന്നിവരാണ് എസ് ഐ ടിക്ക് മുന്നിൽ ഹാജരായത്.
Advertisements


