HomeNews

News

എസ്.പി.സി യുടെ സേവനം മഹത്തരം: ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി

സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സ് (എസ്.പി.സി) പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ മഹത്തരവും ഉദാത്തവുമാണെന്ന് ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി അഭിപ്രായപ്പെട്ടു. എസ്.പി.സി പദ്ധതിയുടെ ആഭിമുഖ്യത്തില്‍ 'പുത്തനുടുപ്പും പുസ്തകവും' എന്ന പേരില്‍ നടത്തിയ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം...

ഏറ്റുമാനൂരിലെ വാഹനാപകടം: കാരണം അശ്രദ്ധ തന്നെ; ഒരു ബൈക്കിനെ മറ്റൊരു ബൈക്ക് അശ്രദ്ധമായി മറികടന്നത് അപകടകാരണം; അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ജാഗ്രതാ ന്യൂസ് ലൈവിൽ കാണാം

കോട്ടയം: ഏറ്റുമാനൂരിൽ രണ്ടു പേരുടെ മരണത്തിനിടയാക്കിയ അപകടം അശ്രദ്ധമൂലമെന്നു ദൃക്‌സാക്ഷികളും സിസിടിവി ക്യാമറാ ദൃശ്യങ്ങളും. മുന്നിൽ പോയ ബൈക്ക് അശ്രദ്ധമായി മറ്റൊരു ബൈക്കിനെ മറികടന്നപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് സിസിടിവി ക്യാമറാ ദൃശ്യങ്ങളിൽ നിന്നും...

മൃഗസംരക്ഷണ മേഖലയില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്കുള്ള ധനസഹായ വിതരണം ഉദ്ഘാടനം; മന്ത്രി ജെ.ചിഞ്ചു റാണി നിർവ്വഹിക്കും

പത്തനംതിട്ട ജില്ലയില്‍ 2021 ഒക്ടോബര്‍ 16 മുതല്‍ 22 വരെയുള്ള കാലയളവിൽ മൃഗസംരക്ഷണ മേഖലയില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച കര്‍ഷകര്‍ക്ക് നല്കുന്ന ധനസഹായത്തിന്റെ ആദ്യഘട്ട ജില്ലാതല വിതരണോദ്ഘാടനം നവംബര്‍ 25 വ്യാഴാഴ്ച നടക്കും. കോട്ടാങ്ങല്‍...

ഇന്ധന വില വർദ്ധന സി.പി.എം ധർണ നടത്തി

ഇരവിപേരൂർ: ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് സി പിഎം ഇരവിപേരൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. ഇരവിപേരൂർ പോസ്‌റ്റോഫീസിന് മുന്നിലാണ് ധർണ നടത്തിയത്. ജില്ലാ സെക്രട്ടെറിയേറ്റ് അംഗം ആർ. സനൽകുമാർ ഉദ്ഘാടനം ചെയ്തു.

ഇന്ധന വില വർധനവ് ; ഏറ്റുമാനൂരിൽ സിപിഎം നേതൃത്വത്തിൽ ധർണ്ണ നടത്തി

ഏറ്റുമാനൂർ : പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധനവിനെതിരെ രാജ്യവ്യാപകമായി സിപിഎം നടത്തുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി ഏറ്റുമാനൂർ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. പ്രതിഷേധ ധർണ്ണ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.