ഇന്ധന വില വർദ്ധന സി.പി.എം ധർണ നടത്തി

ഇരവിപേരൂർ: ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് സി പിഎം ഇരവിപേരൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. ഇരവിപേരൂർ പോസ്‌റ്റോഫീസിന് മുന്നിലാണ് ധർണ നടത്തിയത്. ജില്ലാ സെക്രട്ടെറിയേറ്റ് അംഗം ആർ. സനൽകുമാർ ഉദ്ഘാടനം ചെയ്തു.

Hot Topics

Related Articles