HomeNews

News

കൂടുതൽ വികസന പാതയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ; പുതിയ പദ്ധതികൾ തയാറാക്കാൻ തീരുമാനം ; നേത്രരോഗവിഭാഗത്തിൽ പുതിയ ഓപ്പറേഷൻ തീയേറ്റർ ഉൾപ്പടെ ഒട്ടനവധി മാറ്റങ്ങൾ

കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയുടെ വിവിധ വികസനത്തിനാവശ്യമായ പുതിയ പദ്ധതികൾ തയാറാക്കാൻ ആശുപത്രി വികസന സമിതി എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ കളക്‌ട്രേറ്റിൽ കൂടിയ യോഗത്തിലാണ് തീരുമാനം....

അയ്യപ്പഭക്തർക്ക് എരുമേലിയിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തി ; ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ

എരുമേലി : ശബരിമല ദർശനത്തിന് ആഗ്രഹിക്കുന്ന മുഴുവൻ പേർക്കും അതിനുള്ള സൗകര്യമുണ്ടെന്നും അയ്യപ്പഭക്തർക്ക്  കൂടുതൽ അടിസ്ഥാനസൗകര്യങ്ങൾ എരുമേലിയിൽ ഒരുക്കിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ്  അഡ്വ.കെ അനന്തഗോപൻ. ദേവസ്വം ബോർഡ് പ്രസിഡന്റ് ആയി ചുമതലയേറ്റ...

ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകം; മുണ്ടക്കയത്ത് നിന്നും പിടിയിലായവർക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമില്ല; പിടിയിലായർ നിരീക്ഷണത്തിൽ ; പ്രധാന പ്രതികളിൽ ഒരാൾ അറസ്റ്റിൽ

കോട്ടയം: തൃശൂരിലെ ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുണ്ടക്കയത്തു നിന്നും പിടിയിലായവർക്ക് കൊലപാതകത്തിൽ നേരിട്ട് ബന്ധമില്ലെന്ന് അന്വേഷണ സംഘം. സംഭവത്തിൽ നേരിട്ട് ബന്ധമില്ലെങ്കിലും മുണ്ടക്കയത്തു നിന്നും പിടികൂടിയവരെ കസ്റ്റഡിയിൽ നിരീക്ഷണത്തിൽ വച്ചിരിക്കുകയാണ്. ഇന്നലെ...

ശതകോടീശ്വരന്റെ വീടിന് സുരക്ഷാ മതിലൊരുക്കി പൊതുമരാമത്ത് വകുപ്പ്..! വിവാദമായതോടെ അന്വേഷണ റിപ്പോർട്ട് തേടി മന്ത്രി

തിരുവനന്തപുരം: ശതകോടീശ്വരന്മാരുടെ വീടിനു സംരക്ഷണ ഭിത്തിനിർമ്മിക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ കോടികൾ ഒഴുക്കുന്നു. സംഭവം വിവാദമായതോടെ പൊതുമരാമത്ത് വകുപ്പ് അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് എത്തിയിട്ടുണ്ട്. വ്യവസായ പ്രമുഖന്റെ വസ്തുവിന് പൊതുമരാമത്ത് വകുപ്പ് സംരക്ഷണ ഭിത്തി...

തിരുനക്കരയിൽ നിന്നും ഏറ്റുമാനൂരിൽ നിന്നും പമ്പ സ്‌പെഷ്യൽ; വണ്ടിയോടിത്തുടങ്ങുക വെള്ളിയാഴ്ച മുതൽ

കോട്ടയം: ഏറ്റുമാനൂർ, തിരുനക്കര എന്നിവിടങ്ങളിൽ നിന്ന് പമ്പയ്ക്ക് കെ എസ് ആർ ടി സി സർവ്വീസ് ആരംഭിക്കുന്നു. വെള്ളിയാഴ്ച്ച മുതലാണ് കെ എസ് ആർ ടി സി ബസ് സർവ്വീസ് ആരംഭിക്കുക. ഏറ്റുമാനൂർ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.